ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നാണക്കേട് മാറ്റാന്‍ ചെയ്ത നടപടികള്‍ വിദൂര ഭാവിയില്‍ ചൈനയ്ക്ക് നല്‍കിയത് എട്ടിന്റെ പണി. ചൈനയുടെ ജനസംഖ്യ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായി, വെറും ഒമ്പത് ദശലക്ഷമായി ജനനങ്ങള്‍. 1949-ല്‍ റെക്കോര്‍ഡ് കീപ്പിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കാര്യങ്ങള്‍ കൈവിട്ടുപോകുകയും ഭാവിയില്‍ വൃദ്ധരുടെ മാത്രം രാജ്യമായി മാറുമെന്നുമായതോടെ ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ ജനനനിരക്ക് കൂട്ടാനായി ‘പ്രസവ സൗഹൃദ സമൂഹം’ സൃഷ്ടിക്കുന്നതിനും പ്രസവത്തെ പിന്തുണയ്ക്കുന്നതിനുമായി പുതിയ Read More…