മകളുടെ ആദ്യ ജന്മദിനത്തിന് നിങ്ങള്‍ എന്തായിരിക്കും ബര്‍ത്ത്‌ഡേ ഗിഫ്റ്റ്് നല്‍കുക ? കൂടി വന്നാല്‍ ഒരു പാവ, അല്ലെങ്കില്‍ ഒരു സൈക്കിള്‍. അല്‍പ്പം വിലപിടിച്ചതായി തോന്നുന്നെങ്കില്‍ അങ്ങേയറ്റം സ്വര്‍ണ്ണാഭരണം. എന്നാല്‍ ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ വ്യവസായി സതീഷ് സന്‍പാല്‍ നല്‍കിയ ഗിഫ്റ്റ് കേട്ടല്‍ ഞെട്ടി കണ്ണുതള്ളുമെന്ന് ഉറപ്പാണ്. എട്ടുപൊട്ടും തിരിയാത്ത തന്റെ ഒരു വയസ്സുള്ള മകള്‍ക്ക് ഇസബെല്ല സന്‍പാലിന് സതീഷ് നല്‍കിയത് കസ്റ്റം പിങ്ക് റോള്‍സ് റോയ്സ് കാറായിരുന്നു. വൈറല്‍ ആയ ക്ലിപ്പില്‍, സന്‍പാല്‍ തന്റെ ഭാര്യ Read More…

