ഉത്തർപ്രദേശ്: അംറോഹയിലെ ബച്ച്‌റൗൺ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സുൻഗഢ് ഗ്രാമവാസികൾ അസാധാരണവും ഹൃദയസ്പർശിയുമായ ഒരു ആഘോഷത്തിനായി ഒന്നിച്ചു. ഷേര എന്ന് പേരുള്ള ഒരു പോത്തിന്റെ രണ്ടാം ജന്മദിനാഘോഷം ഗ്രാമം കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഗംഭീരമായ പരിപാടികളിലൊന്നായി മാറി. ഷേരയുടെ ഉടമസ്ഥനായ ഇസ്രാർ ഈ ദിനം അവിസ്മരണീയമാക്കാൻ ഒന്നും കുറച്ചില്ല. പൂക്കളും മാലകളും വർണ്ണത്തുണിക്കഷണങ്ങളും കൊണ്ട് പോത്തിനെ മനോഹരമായി അലങ്കരിച്ചു, ഇതോടെ ഷേര ആഘോഷത്തിലെ താരമായി. സംഗീതം, നൃത്തം, മധുരപലഹാരങ്ങൾ, ഒരു സമൂഹസദ്യ എന്നിവ ഉൾപ്പെട്ട ആഘോഷം ഗ്രാമത്തെ ഉത്സവപ്പറമ്പാക്കി Read More…
Tag: Birthday Celebration
പിറന്നാൾ കേക്കിന് പകരം ചിക്കൻ സാൻഡ്വിച്ച് മുറിച്ച് ആഘോഷം കെങ്കേമമാക്കി യുവാവ്: വൈറലായി വീഡിയോ
പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കുന്നത് മധുരമുള്ള ഒരു ആചാരമാണ്. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ വാനിലയോ ചോക്ലേറ്റോ ഉൾപ്പെട്ട കേക്കുകളോ ആണ് ആളുകൾ മുറിക്കാറുള്ളത്. ഇത് ഏറെ മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ ഈ ചിന്താഗതികൾ എല്ലാം മാറ്റിക്കുറിക്കുകയാണ്. ഡിജിറ്റൽ ക്രിയേറ്ററായ ‘@_angelo.marasigan’ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയയിൽ ഒരു യുവാവ് തന്റെ പിറന്നാൾ ദിനത്തിൽ കേക്കിന് പകരം ഒരു വലിയ ചിക്കൻ സാൻഡ്വിച്ച് മുറിക്കുന്നതാണ് കാണുന്നത്. “നിങ്ങളുടെ സുഹൃത്ത് ജന്മദിനത്തിൽ കേക്കിന് പകരം Read More…
‘അതീവ ഗ്ലാമര്‍ വേഷത്തില്‍ പിറന്നാളാഘോഷം’; സാനിയ അയ്യപ്പന് അധിക്ഷേപം
ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി സാനിയ അയ്യപ്പന് തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ‘ഒരിക്കലും മറക്കാനാകാത്ത ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവച്ചത്. ചിത്രങ്ങൾ പങ്കു വച്ചതിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാനിയയുടെ ഗ്ലാമറസ് വസ്ത്രധാരണത്തെയാണ് ഒരുപാട് ആളുകൾ വിമർശിച്ചത്. നിരവധിപ്പേരാണ് സാനിയയുടെ വസ്ത്രം മോശമാണെന്ന തരത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ Read More…
പഠിക്കാൻ പ്രായമില്ല, ‘ക്ലാസ്സ്മേറ്റ്സ് മാമന്മാര്‍ക്ക് സർപ്രൈസ്, ബർത്ത് ഡേ ആഘോഷവുമായി കുട്ടിക്കൂട്ടുകാര്‍- വീഡിയോ
പണ്ടൊക്കെ വയസ്സിന് മൂത്ത കുട്ടികൾ ക്ലാസിനുണ്ടെങ്കിൽ മൂത്താപ്പ എന്ന് പറഞ്ഞ് കളിയാക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പല പ്രൊഫഷണൽ കോഴ്സുകളിലും ക്ലാസ്മേറ്റ്സ് ആയിട്ടുള്ളവർ പലപല പ്രായത്തിലുള്ള വരായിരിക്കും. അതിൽ എടുത്ത് പറയേണ്ട ഒരു കോഴ്സാണ് എൽഎൽബി. മക്കളും കൊച്ചുമക്കളും ഒക്കെ ആയ ശേഷം എൽഎൽബി പഠിക്കാൻ പോകുന്ന ധാരാളം ആളുകൾ ഉണ്ട്. പറഞ്ഞുവരുന്നത് എന്തെന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ബർത്ത് ഡേ ആഘോഷത്തെ കുറിച്ചാണ്. അത് മറ്റൊന്നുമല്ല ഒരു എൽഎൽബി Read More…
മാസ് സിനിമാ രംഗങ്ങളെ വെല്ലുന്ന വമ്പന്‍ ബര്‍ത്ത്ഡേ സെലിബ്രേഷനുമായ ഗുണ്ട- Video
മാസ് സിനിമ രംഗങ്ങളെ വെല്ലുന്ന ഒരു ഗംഭീര ബര്‍ത്തഡേ സെലിബ്രേഷനുമായി ഗുണ്ടത്തലവന്‍. ഗുണ്ടയുടെയും അനുയായികളുടേയും ആഘോഷപരിപ്പാടി കണ്ടാല്‍ ഇത് ഏതോ സിനിമാ രംഗമാണെന്ന് ഒരുപക്ഷേ ആദ്യമൊന്ന് ചിന്തിച്ചേക്കാം . എന്നാല്‍ ഇത് ഗുണ്ടാത്തലവനായ ഏഴിലരസന്റെ ബര്‍ത്ത് ഡേ സെലിബ്രേഷനാണ്. ചെന്നൈ സെയ്താപേട്ടിലെ തിരക്കേറിയ റോഡില്‍ വടിവാളടക്കം പുറത്തെടുത്ത് അഭ്യാസ കാട്ടിയായിരുന്നു ഗുണ്ടാത്തലവന്റേയും അനുയായികളുടേയും ആഘോഷം. ചിത്രത്തില്‍ കാണുന്നതുപോലെ ഫുള്‍ കോസ്റ്റിയൂമിലാണ് ഗുണ്ട. മാലയിട്ടത് ക്രെയിന്‍കൊണ്ട്. പിന്നാലെ ആഘോഷപൂര്‍വ്വം നിരവധി കാറുകളില്‍ ആരവം മുഴക്കി റോഡിലേക്ക്. യാത്രയ്ക്കിടെ അനുയായികള്‍ Read More…





