സഹിഷ്ണുതയുടെയും സഹജവാസനയുടെയും പ്രതീകമായിട്ടാണ് വേണം ചിലുവന്‍2 എന്നറിയപ്പെടുന്ന അമുര്‍ ഫാല്‍ക്കണെ കണക്കാക്കാന്‍. ഈ ‘പ്രാപ്പിടിയന്‍’ സൊമാലിയയില്‍ നിന്ന് 93 മണിക്കൂറിനുള്ളില്‍ 3,800 കിലോമീറ്റര്‍ നോണ്‍സ്റ്റോപ്പ് പറക്കല്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തി. വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രാക്ക് ചെയ്ത, ചിലുവന്‍2 ന്റെ യാത്ര നിരീക്ഷിക്കപ്പെട്ടത് മണിപ്പൂര്‍ വനം വകുപ്പും പ്രാദേശിക സമൂഹങ്ങളും ചേര്‍ന്ന് നടത്തിയ ഉപഗ്രഹ-ടാഗിംഗ് പഠനത്തിന്റെ ഭാഗമാണ്. മണിപ്പൂരിലെ തമെങ്ലോങ് ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേരിലുള്ള ചിലുവന്‍2 ബോട്‌സ്വാനയിലെ മഞ്ഞുകാലത്തിന് ശേഷം ഏപ്രില്‍ ആദ്യമാണ് തന്റെ മടക്കയാത്ര Read More…
Tag: birds
‘ഞാൻ പാറ്റകളെയും പക്ഷികളെയും ആമകളെയും കഴിച്ചു’: 95 ദിനങ്ങൾ നടുകടലിൽ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ അതിജീവനം
പസഫിക് സമുദ്രത്തിൽ നീണ്ട 95 ദിവസം കുടുങ്ങിപ്പോയ പെറുവിയൻ മത്സ്യത്തൊഴിലാളി ഒടുവിൽ ജീവിതത്തിലേക്ക്. തെക്കൻ പെറുവിയൻ തീരത്തെ മാർക്കോണ എന്ന പട്ടണത്തിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട മാക്‌സിമോ നാപ എന്ന മത്സ്യതൊഴിലാളിയാണ് മൂന്നുമാസം നീണ്ട പോരാട്ടത്തിനോടുവിൽ കുടുംബവുമായി ഒന്നിച്ചത്. ഡിസംബർ 7നാണ് രണ്ടാഴ്‌ച്ചത്തേക്കുള്ള യാത്രയ്‌ക്കുള്ള ഭക്ഷണമെല്ലാം പാക്ക് ചെയ്ത് മാക്സിമോ കടലിലേക്ക് പുറപ്പെട്ടത്. എന്നാൽ പത്തു ദിവസം എത്തുന്നതിനു മുൻപ് തന്നെ കാലാവസ്ഥ മോശമാകുകയും കൊടുങ്കാറ്റിൽ, ബോട്ട് വഴിതെറ്റി പസഫിക് സമുദ്രത്തിലേക്ക് ഒലിച്ചുപോകുകയുമായിരുന്നു. മാക്സിമോയെ കാണാതായതോടെ അദ്ദേഹത്തിന്റെ Read More…
താമസം പൊലീസ് സ്റ്റേഷന് സമീപത്തെ മരത്തില്‍ ; പൊലീസ് വാഹനത്തിന്റെ സൈറണില്‍ ശബ്ദിയ്ക്കുന്ന പക്ഷി
മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും പക്ഷികളുമൊക്കെ മിമിക്രി കാര്യത്തില്‍ മുമ്പന്മാര്‍ തന്നെയാണ്. പക്ഷികളിലാണെങ്കില്‍ തത്തയും മൈനയുമൊക്കെ ഇക്കാര്യത്തില്‍ മിടുക്കന്മാരാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു പക്ഷി ഒപ്പിച്ച കുസൃതിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുകെയിലെ ബൈസെസ്റ്ററിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിസരത്തായിരുന്നു സംഭവം. സ്റ്റേഷനിലെ വാഹനങ്ങളെല്ലാം നിര്‍ത്തിയിട്ട സമയത്തും എവിടെ നിന്നോ സൈറന്‍ കേട്ട് പൊലീസുകാരെല്ലാം പരിഭ്രമിച്ചു. സംഭവം എന്താണെന്ന് അറിയാന്‍ പൊലീസുകാര്‍ അന്വേഷണം തുടങ്ങി. ആദ്യം സ്റ്റേഷനിലെ ഏതോ വാഹനം കേടായതാകുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയത്. എന്നാല്‍ മനുഷ്യനേക്കാള്‍ Read More…
മനുഷ്യര്‍ പുറത്തിറങ്ങില്ല, പക്ഷികള്‍ ആകാശത്ത് നിന്നും ചത്തുവീഴും…!! ലോകത്തെ ഏറ്റവും ചൂട് കൂടിയ നഗരം
വേനലിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനം കൂടിയായതോടെ പല രാജ്യങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ലോകത്തെ ഏറ്റവും ചൂട് കൂടിയ നഗരം ഏതാണ്? മദ്ധ്യേഷ്യന്‍ മേഖലയിലെ ഈ രാജ്യത്ത് ആകാശത്ത് നിന്ന് പക്ഷികള്‍ ചത്തു വീഴുന്നത് കാണാന്‍ കഴിയും, തെരുവുകളില്‍ എയര്‍ കണ്ടീഷനിംഗ് പോലും ഉണ്ട്. കുവൈറ്റിലെ കുവൈറ്റ് സിറ്റിയാണ് ഭൂമിയിലെ ഏറ്റവും ചൂടേറിയ നഗരമായി കണക്കാക്കപ്പെടുന്നത്. 50 ഡിഗ്രി സെല്‍ഷ്യസിനു മുകളിലേക്ക് വരെ താപനില എത്താറുണ്ട്. വേനല്‍ക്കാലത്ത് ഇവിടം വാസയോഗ്യമല്ല എന്ന് നാട്ടുകാര്‍ പറയുന്നു. മെയ് Read More…