കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ഉന്നതബിരുദം നേടിയെടുത്ത യുവതി തെരഞ്ഞെടുത്ത ജോലി മൃഗശാലാ സൂക്ഷിപ്പുകാരി. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയില്‍ നിന്നുള്ള 25 കാരിയായ മാ യാ യാണ് ഷാങ്ഹായില്‍ ഈ ജോലി തെരഞ്ഞെടുത്തത്. അവളുടെ കരിയര്‍ ചോയ്‌സ് പലരെയും അമ്പരപ്പിച്ചെങ്കിലും മെച്ചപ്പെട്ട ആരോഗ്യം മുന്‍ നിര്‍ത്തിയായിരുന്നു ഈ തീരുമാനം. ഏകദേശം 10,000 യുവാന്‍ പ്രതിമാസശമ്പളം വരുന്ന ഒരു ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് ഈ ശമ്പളത്തിന്റെ നേര്‍ പകുതി മാത്രം ശമ്പളം വരുന്ന ജോലി Read More…