Lifestyle

സൂപ്പര്‍നായികയുടെ ഗ്‌ളാമറസ് പോസ് ; ബില്‍ബോര്‍ഡ് ഹൈദരാബാദില്‍ ഉണ്ടാക്കിയത് 40 റോഡപകടങ്ങള്‍

സൂപ്പര്‍നായികയുടെ ഗ്‌ളാമര്‍ പ്രദര്‍ശിപ്പിച്ചുള്ള ബില്‍ബോര്‍ഡ് ഹൈദരാബാദില്‍ ഉണ്ടാക്കിയത് 40 ലധികം വാഹനാപകടങ്ങള്‍. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ തന്റെ സിനിമയുടെ പ്രമോഷനുകള്‍ക്കായി വെച്ചിരിക്കുന്ന ബോര്‍ഡാണ് പ്രശ്‌നമായത്. 2010ല്‍, സംവിധായകന്‍ രാധാകൃഷ്ണ ജഗര്‍ലമുടി എന്ന ക്രിഷ് തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ചില മുന്‍നിര താരങ്ങള്‍ക്കൊപ്പം ചെയ്ത ആന്തോളജി സിനിമയുടെ പോസ്റ്ററാണ് വിഷയം. വേദം എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ചിത്രം, ഭീകരാക്രമണത്തിന് ശേഷം ഒരു ആശുപത്രിയില്‍ കഴിയുന്ന ഹൈദരാബാദിലെ അഞ്ച് പേരെ കേന്ദ്രീകരിച്ചായിരുന്നു. സിനിമയുടെ പ്രൊമോഷന്‍ വേളയില്‍, ചിത്രത്തിന്റെ ടീം വശീകരിക്കുന്ന പോസുകളിലുള്ള Read More…