വാഷിങ്ടൻ ∙ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീൻ തന്റെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങൾ ഉപയോഗിച്ച് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചിരുന്നതായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി. യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ രഹസ്യമായി നൽകിയ മൊഴിയിലാണ് തനിക്ക് മൂന്ന് സ്ത്രീകളുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്ന കാര്യം ബിൽ ഗേറ്റ്സ് സമ്മതിച്ചത്. ചൊവ്വാഴ്ചയാണ് ഈ സുപ്രധാന മൊഴിപ്പകർപ്പ് പുറത്തുവന്നത്. എപ്സ്റ്റീന്റെ സ്വാധീനങ്ങളെയും ബന്ധങ്ങളെയും കുറിച്ച് യുഎസ് സമിതി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ജൂൺ 10നാണ് ബിൽ Read More…
Tag: Bill Gates
‘ഈ മാലിന്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയതില്‍ സന്തോഷമുണ്ട്’; എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ ബില്‍ ഗേറ്റ്‌സിന്റെ പേര്, പ്രതികരണവുമായി മെലിന്‍ഡ
വാഷിങ്‌ടണ്‍: മുന്‍ ഭര്‍ത്താവും മൈക്രോസോഫ്‌റ്റ് സഹസ്‌ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ പേര്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീന്റെ രേഖകളില്‍ വന്നതു സംബന്ധിച്ചു പ്രതികരണവുമായി മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സ്. അത് തന്റെ ദാമ്പത്യത്തിലെ വേദനാജനകമായ സമയങ്ങളെ ഓര്‍മ്മിപ്പിച്ചുവെന്ന് അവര്‍ പറഞ്ഞു.ആരോപണം സംബന്ധിച്ച് തന്റെ മുന്‍ ഭര്‍ത്താവടക്കമുള്ളവര്‍ മറുപടി പറയണമെന്നും അവര്‍ പറഞ്ഞു. ‘ഈ മാലിന്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയതില്‍ എനിക്ക് സന്തോഷമുണ്ട്.എന്തൊക്കെ ചോദ്യങ്ങള്‍ അവശേഷിക്കുന്നുവോ അത് അവരോടും എന്റെ മുന്‍ ഭര്‍ത്താവിനോടും ഉള്ളതാണ്. അവര്‍ അതിന് മറുപടി പറയണം.’- മെലിന്‍ഡ പറഞ്ഞു. Read More…
ബില്‍ ഗേറ്റ്‌സിനു ഗുഹ്യരോഗം; ഭാര്യ അറിയാതെ ചികിത്സിച്ചു; തീപിടിപ്പിച്ച് എപ്‌സ്റ്റീന്‍ ഫയല്‍സ്
വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സിന്റെ വിവാഹേതരബന്ധം വെളിപ്പെടുത്തി അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ പുറത്ത്. ‘റഷ്യന്‍ പെണ്‍കുട്ടികള്‍’ എന്നു വിശേഷിപ്പിക്കപ്പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗേറ്റ്‌സിനു ഗുഹ്യരോഗം ബാധിച്ചെന്നും ഇക്കാര്യം ഭാര്യയില്‍നിന്നു മറച്ചുവച്ച് ചികിത്സതേടിയിരുന്നതായും രേഖകള്‍. മൂന്നു ദശലക്ഷത്തിലധികം പേജുകളുള്ള രേഖകളും 2,000-ല്‍ ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ്. നീതിന്യായ വകുപ്പ് കഴിഞ്ഞദിവസം പരസ്യമാക്കിയത്. എപ്‌സ്റ്റീന്‍ ഏഴുതിയതെന്നു കരുതുന്ന ഗേറ്റ്‌സ് കേന്ദ്രബിന്ദുവായ കരട് ഇ-മെയിലുകളാണ് രഹസ്യഫയലുകളില്‍ പ്രധാനം. Read More…
ശതകോടീശ്വരന്റെ മകള്‍, ജനശ്രദ്ധയിൽപ്പെടാതെ ജീവിച്ചത് വര്‍ഷങ്ങള്‍; 22-ാം വയസ്സിൽ സംരംഭകയായ ഫേബെ
മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്‌സിന്റെ മകളാണ് ഫെബെ അഡെല്‍ ഗേറ്റ്‌സ് എന്ന യുവസംരംഭക. മുതിരുംവരെ ഇവര്‍ പൊതുജനശ്രദ്ധ നേടാതെ മാറി നിന്നിരുന്നു. ഉറ്റ സുഹൃത്തായ സോഫിയ കിയാനിയുമായി ചേര്‍ന്ന് ഫിയ എ ഐ പവര്‍ഷോപിങ് ആപ് ആണ് ആരംഭിച്ചിരിക്കുന്നത്. സെക്കന്റ് ഹാന്‍ഡ് ഷോപ്പിങ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. മാലിന്യവും കാര്‍ബണ്‍ ഫൂട്പ്രിന്റ്‌സും കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. പുതിയ സംരംഭത്തിനെ കുറിച്ച് ഫെബെ മാധ്യമങ്ങളോട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 40000ത്തിലധികം വെബ്‌സൈറ്റുകളില്‍ നിന്ന് വസ്ത്രങ്ങളുടെ Read More…
ചത്ത പശുവിന്റെ ശ്വാസകോശവുമായി ക്ലാസിലെത്തിയ ബിൽ ഗേറ്റ്സ്: ബോധം കെട്ടുവീണ് സഹപാഠി
ചെറുപ്പകാലത്തെ ചില ഓർമകൾ ഒരിക്കലു മറക്കുവാനാവില്ല നമുക്ക്. അതിനി എത്ര പണക്കാരാനാണെങ്കിലും അങ്ങനെ തന്നെ. അത്തരത്തിൽ ഇത്തിരി ഭയവും കൗതുകവുമുണർത്തുന്ന ഒരോർമ്മ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ ബിൽ ഗേറ്റ്സ്. തന്റെ ഓർമക്കുറിപ്പായ ‘സോഴ്സ് കോഡ് ‘ പുറത്തിറക്കുന്നതിനു മുന്നോടിയായാണ് അദ്ദേഹം തന്റെ കുട്ടികാലത്തെ അനുഭവ കഥ പങ്കുവെച്ചിരിക്കുന്നത്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന്റെ അധ്യാപികയായ കാൾസൺ ഒരു ദിവസം കൗതുകകരമായ എന്തെങ്കിലും ക്ലാസ്സിൽ കൊണ്ടുവരണമെന്നും അതിനെപ്പറ്റി കൂട്ടുകാർക്ക് മുന്നിൽ വിവരിക്കണമെന്നും പറഞ്ഞു. വീട്ടിലെത്തിയ കുഞ്ഞു ബിൽ ഗേറ്റ്സ് അത്തരത്തിൽ Read More…





