ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങിയ ഇന്ത്യന്‍ ബൈക്കര്‍ 17 രാജ്യങ്ങളിലെ യാത്രകള്‍ക്ക് ശേഷം മോട്ടോര്‍ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് സഹായം തേടുന്നു. മുംബൈയില്‍ നിന്നുള്ള ബൈക്കര്‍ യോഗേഷ് അലേക്കരിയാണ് തന്റെ കെടിഎം മോട്ടോര്‍സൈക്കിളില്‍ ഒറ്റയ്ക്ക് ലോകം ചുറ്റാനിറങ്ങി ദുരിതത്തിലായത്. ഇപ്പോള്‍ ഇംഗ്‌ളണ്ടില്‍ വെച്ചായിരുന്നു ഇയാളുടെ ബൈക്ക് മോഷണം പോയത്. യാത്ര 2025 മെയ് 1-ന് മുംബൈയില്‍ നിന്ന് ആരംഭിച്ചു. 118 ദിവസത്തിനുള്ളില്‍ 17 രാജ്യങ്ങളിലായി 24,000 കിലോമീറ്ററിലധികം ദൂരം അദ്ദേഹം പിന്നിട്ടു. അടുത്തതായി ആഫ്രിക്കയിലേക്ക് യാത്ര തുടരാന്‍ അദ്ദേഹം Read More…
Tag: biker
രണ്ട് കുട്ടികളുടെ അമ്മ, 45 വയസ്സില്‍ ബൈക്ക് പഠിച്ചു ; ജോലി ഉപേക്ഷിച്ചു, 50-ാം വയസ്സില്‍ ഇന്ത്യചുറ്റാന്‍ പോയി
മുടിയിലേക്ക് അടിക്കുന്ന കാറ്റും മനസ്സില്‍ നിറയെ സ്വാതന്ത്ര്യവുമായി മോട്ടോര്‍സൈ ക്കിളില്‍ ഇന്ത്യന്‍ ഹൈവേകളിലൂടെ സഞ്ചരിക്കുന്നത് മന്‍ദീപ് മെര്‍വയ്ക്ക് സ്വപ്നങ്ങളി ല്‍ മാത്രമുണ്ടായിരുന്ന അനുഭവമായിരുന്നു. രണ്ടു കുട്ടികളുടെ അമ്മയായ ശേഷം ഇപ്പോള്‍ സ്വപ്നങ്ങള്‍ സഫലമാക്കിയ അവര്‍ അമ്പതാം വയസ്സില്‍ ബൈക്കര്‍ മാത്രമല്ല, ഗിന്നസ് ലോകറെക്കോഡ് കാരി, കലാകാരി, മെന്റര്‍, സ്്വപ്നങ്ങള്‍ കഴിച്ചുമൂടപ്പെടേണ്ടി വന്ന അനേകം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ അടയാളം കൂടിയായി മാറിയിരി ക്കുകയാണ്. ജീവിത തിരക്കുകള്‍ക്കിടയില്‍ ബൈക്കില്‍ ഇന്ത്യ ചുറ്റാനുള്ള സ്വപ്്‌നങ്ങളെ പതിയെ ഷെല്‍ഫില്‍ വെച്ച മന്‍ദീപ് 45 Read More…


