വെറും 45 ദിവസത്തിനുള്ളിൽ 68.5 കിലോയിൽ നിന്ന് 55 കിലോയിലെത്തി 13 കിലോ ഭാരം കുറച്ച് ബിഗ് ബോസ് താരം സുനിത ഗൊഗോയ് ആരാധകരെ അമ്പരപ്പിച്ചു. ഒരു തരം ക്രാഷ് ഡയറ്റോ, കഠിനമായ വ്യായാമങ്ങളോ, വിലയേറിയ ചികിത്സകളോ ഇല്ലാതെയാണ് സുനിത ഈ നേട്ടം കൈവരിച്ചതെന്നതാണ് അവളുടെ ഈ മാറ്റത്തെ ശ്രദ്ധേയമാക്കുന്നത്. ശരീരഭാരം കുറയ്ക്കുക മാത്രമല്ല, ആരോഗ്യത്തോടുള്ള അവളുടെ സമീപനം തന്നെ മാറ്റിയെഴുതാൻ സഹായിച്ച ശുദ്ധമായ ഭക്ഷണവും ജീവിതശൈലിയിലെ മാറ്റങ്ങളും ഉൾപ്പെടുന്ന ഒരു ദിനചര്യയാണ് സുനിത പിന്തുടർന്നത്. അച്ചടക്കത്തിലൂടെ Read More…
Tag: Bigg Boss
ജിമ്മിലെ മോഷണം; റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ കേസ്
ജിമ്മില്‍ കയറി മോഷണം നടത്തിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ കേസ്. വിലപ്പെട്ട രേഖകളും 10,000 രൂപയും മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജിന്റോ ജിമ്മില്‍ രാത്രി കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചി വെണ്ണലയിൽ ജിന്‍റോ ലീസിന് നൽകിയ ജിമ്മിലാണ് മോഷണം നടത്തിയത്. ഈ ജിം ഏറ്റെടുത്തുനടത്തുന്നയാളാണ് പരാതിക്കാരന്‍. ഇന്നലെ അര്‍ദ്ധരാത്രി ഒരുമണിക്കു ശേഷം ജിമ്മില്‍ ജിന്റോ അതിക്രമിച്ച് കയറി എന്നാണ് ആരോപണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന ചില വിലപ്പെട്ട Read More…
മൂന്നടിമാത്രം പൊക്കമുള്ള ഇൻസ്റ്റാ താരം അബ്ദു റോസിക്കിന് പ്രണയ സാക്ഷാൽക്കാരം: വധു ഷാർജക്കാരിയാണ്
ദുബായ്: ലോകം കൈപിടിയിലാക്കിയ അത്രയും സന്തോഷത്തിലാണ് ദുബായില്‍ താമസിക്കുന്ന താജിക്കിസ്താന്‍ സ്വദേശി അബ്ദു റോസിക്ക്. മൂന്നടി മാത്രം ഉയരമുള്ള ഈ ഇന്‍സ്റ്റഗ്രാം താരം പ്രേമത്തിലാണ് എന്നതാണ് ഈ ആഹ്ലാദത്തിന് പിന്നിലെ കാരണം . ഷാര്‍ജ സ്വദേശിയായ 19 കാരി അമീറയാണ് 20കാരന്‍ അബ്ദു റോസിക്കിന്റെ പ്രണയിനി. യുഎഇയില്‍ ജൂലൈ 7ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹം എവിടെ വച്ചായിരിക്കുമെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അബ്ദു റോസിക്കിന്റെ ഇദ്ദേഹത്തിന്റെ കല്യാണകാര്യം മാനേജ്മെന്റ് കമ്പനിയായ ഇന്റര്‍നാഷണല്‍ ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മാനേജ്മെന്റും ശരിവച്ചിട്ടുണ്ട്. കഴിഞ്ഞ Read More…



