Celebrity

അനുമോൾ ആദിലയെ ഉമ്മവച്ചതിൽ പ്രശ്നമില്ല; ഞാനും ജിസേലും ഒരു കട്ടിലിൽ കിടന്നപ്പോൾ പ്രശ്നം: ആര്യൻ

അനുമോൾ ആദിലയെ ഉമ്മവച്ചിട്ടുണ്ടെന്ന് ആര്യൻ. താനും ജിസേലുമായുള്ള പ്രശ്നം സദാചാരവാദമാണ്. അനുമോൾക്കും ആദിലയ്ക്കും ഒരു കട്ടിലിൽ കിടക്കാം. പക്ഷേ, താനും ജിസേലും കട്ടിലിൽ കിടന്നതാണ് പ്രശ്നമായതെന്നും ആര്യൻ പറഞ്ഞു. ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം. അനുമോൾ സദാചാരം കൂടുതൽ കളിക്കുന്ന ഒരു കുട്ടിയാണെന്ന് ആര്യൻ പറഞ്ഞു. ചിന്താഗതി കുറച്ച് അങ്ങനെയാണ്. അനുമോൾക്ക് ആ വീട്ടിൽ നിന്ന് ഗോസിപ്പ് വേണം. കാണാത്ത കാര്യം പറയരുത്. 72 ക്യാമറ ഉണ്ട്. അനുമോളുടേത് Read More…

Celebrity

എനിക്ക് അവിയലും സാമ്പാറുമൊക്കെ വയ്ക്കാൻ അറിയാം, മലയാളിച്ചെക്കനെ കിട്ടിയാൽ നല്ലത്..!”- ബിഗ് ബോസ് താരം ജിസേൽ

ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായെത്തി നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് ജിസേൽ തക്റാൾ. മുറി മലയാളവുമായി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ പാതി മലയാളിയായ ജിസേൽ ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഇഷ്ടം കവർന്നിരുന്നു.രാജ്യാന്തര മോഡലും ബോളിവുഡ് താരവുമായ ജിസേലിനെ മലയാളികൾ അടുത്തറിഞ്ഞത് ബിഗ് ബോസ് ഷോയിലൂടെയാണ്. മികച്ച രീതിയിൽ മുന്നേറികൊണ്ടിരുന്ന ജിസേൽ അപ്രതീക്ഷിതമായ എവിക്ഷനിലൂടെ പുറത്തുപോവുകയായിരുന്നു. ജിസേൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ബ്ലാക്ക് ഡ്രസ്സിൽ അതീവസുന്ദരിയായ ജിസേലിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. നിങ്ങളെ Read More…

Celebrity

ഇന്റര്‍നെറ്റ് സെന്‍സേഷന്‍ വടാപാവ്‌ഗേള്‍ ബിഗ്‌ബോസിലേക്ക് ; ചന്ദ്രിക ദീക്ഷിത് റിയാലിറ്റി ഷോയില്‍

മുംബൈയിലെ ഐക്കണിക് സ്ട്രീറ്റ് ഭക്ഷണത്തോടുള്ള അഭിനിവേശത്താല്‍ ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ച വടാപാവ്‌ഗേള്‍ ബിഗ്‌ബോസിലേക്ക്. ‘വൈറല്‍ വട പാവ് ഗേള്‍’ എന്ന രീതിയില്‍ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ചന്ദ്രിക ദീക്ഷിതിനെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെ ഏറ്റവും വിവാദമായ റിയാലിറ്റി ഷോയില്‍ ഉടന്‍ കാണാനാകും. അടുത്തിടെ നടന്ന ലോഞ്ച് ഇവന്റില്‍ അവളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. പരിപാടിയില്‍ ‘വൈറല്‍ വട പാവ് പെണ്‍കുട്ടി’ ചന്ദ്രിക ദീക്ഷിത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണുന്നത് രസകരമായിരിക്കും. ഒരു ചെറിയ തട്ടുകടയില്‍ നിന്ന് തുടങ്ങിയ ചന്ദ്രികാ ദീക്ഷിത് ശ്രദ്ധേയമായ Read More…