മലയാളസിനിമയില്‍ വ്യത്യസ്തതമായ മേക്കിംഗ് കൊണ്ടുവന്ന അമല്‍നീരദിന്റെ ബിഗ്ബിയുടെ പുതിയ അപ്‌ഡേറ്റിനായി കാത്തിരിക്കുന്ന അനേകം ആരാധകരുണ്ട്. ബിലാല്‍ ജോണ്‍ കുരിശിങ്കലിന്റെ കഥാപാത്രം അതിന്റെ തിരിച്ചുവരവിന് ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സന്തോഷിക്കാം. അമല്‍നീരദ് സിനിമയുടെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. നടത്തിയിരിക്കുന്നത് കലാസംവിധായകന്‍ ജോസഫ് നെല്ലിക്കല്‍ ആണ്. അമല്‍ നീരദ് ദീര്‍ഘകാലമായി ‘ബിഗ്-ബി’യുടെ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണെന്ന് ജോസഫ് നെല്ലിക്കല്‍ സ്ഥിരീകരിക്കുന്നു. മമ്മൂട്ടിയുടെ താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന പ്രൊജക്റ്റ് ‘ബിലാല്‍’ മാറ്റിവെച്ചിട്ടില്ലെന്നും സംവിധായകന്‍ അമല്‍ നീരദാണ് ചിത്രത്തിന്റെ ജോലി Read More…