Hollywood

ഓസ്‌ക്കര്‍ വേദിയില്‍ നടിമാരുടെ ‘നഗ്നതാമത്സരം’ ; ബിയാന്‍ക തുറന്നുവിട്ടു ഭൂതം ഹോളിവുഡ് ഏറ്റെടുത്തു

ഏറെക്കുറെ പൂര്‍ണ്ണനഗ്നതയെന്ന് തോന്നുന്ന സുതാര്യമായ പ്രത്യക്ഷപ്പെടലിലൂടെ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയയാളാണ് മോഡലും ഫാഷന്‍ ഡിസൈനറുമായ ബിയാന്‍കാ സെന്‍സോറി. കാനിവെസ്റ്റിന്റെ ഭാര്യ തുറന്നുവിട്ട നഗ്നമേനിയുടെ ഫാഷന്‍തരംഗം ഹോളിവുഡില്‍ വ്യാപിക്കുകയാണ്. ഓസ്‌ക്കര്‍ പുരസ്‌ക്കാരത്തിന് പിന്നാലെയുള്ള പാര്‍ട്ടിയില്‍ കണ്ട വേഷങ്ങള്‍ നഗ്നതാപ്രദര്‍ശനം ഊട്ടിയുറപ്പിച്ചു. വര്‍ണാഭമായ ഓസ്‌കാര്‍ ചടങ്ങ് ഫാഷന്റെ കൂടി വേദിയായപ്പോള്‍ മിക്കവരും തെര ഞ്ഞെടുത്തവേഷം തങ്ങളുടെ സൗന്ദര്യവും രഹസ്യഭാഗങ്ങളും ഏറെക്കുറെ പുറത്തു കാണുന്നതരം സുതാര്യമായ വേഷങ്ങളുടെ പ്രദര്‍ശനമായിരുന്നു. ലോഹ അറ്റങ്ങള്‍ വരുന്നതും എംബ്രായ്ഡറി ചെയ്ത ലെയ്സ് അടിവസ്ത്ര പാന്റീസും ഉള്ള Read More…

Celebrity

സുതാര്യ വസ്ത്രം, നഗ്നത; ബിയാന്‍കയെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നു? ദേ ഇവരൊക്കെ ഇത് ചെയ്തവരാണ്

2025 ഗ്രാമി അവാര്‍ഡില്‍ ബിയാങ്ക സെന്‍സോറി വേഷം ഫാഷനും വ്യക്തിപരമായ സുഖസൗകര്യവും തമ്മിലുള്ള അതിരുകള്‍ സംബന്ധിച്ച അതിശക്തമായ ചര്‍ച്ചയ്ക്ക് ഇന്റര്‍നെറ്റില്‍ തുടക്കമിട്ടിരിക്കുകയാണ്. അതേസമയം ബിയാന്‍കയുടെ രീതിയിലുള്ള പ്രത്യക്ഷപ്പെടലുകളും നഗ്നതയും ശരീരസൗന്ദര്യം പ്രദര്‍ശിപ്പിക്കുന്നതും ആദ്യത്തെ കാര്യമല്ലെന്നും അനേകം നടിമാര്‍ ബിയാന്‍കയ്ക്ക് മുന്‍ഗാമികളായി ഉണ്ടെന്നതുമാണ് വസ്തുത. മുന്‍ വര്‍ഷങ്ങളിലും ചില താരങ്ങള്‍ പാരമ്പര്യത്തെ പുനര്‍ നിര്‍വചിക്കുന്ന ഇത്തരം വെല്ലുവിളി ഏറ്റെടുത്തിരുന്നു. പാരമ്പര്യത്തെ വെല്ലുവിളിക്കാനും ശരീരത്തിന്റെ ആത്മവിശ്വാസം ആഘോഷിക്കാനും ഗ്ലാമര്‍ പുനര്‍രൂപകല്‍പ്പന ചെയ്യാനും തയ്യാറുള്ള സെലിബ്രിറ്റികള്‍ സ്വീകരിച്ച ‘നഗ്‌ന വസ്ത്രം’ വളരെക്കാലമായി Read More…