Celebrity

എന്നേക്കാള്‍ കുറവ് മാര്‍ക്കറ്റുള്ള നടന് കൂടുതല്‍ വേതനം, ബോളിവുഡിലെ അസമത്വത്തേക്കുറിച്ച് ഭൂമി പഡ്നേക്കര്‍

ചലച്ചിത്രമേഖലയിലെ സ്ത്രീ-പുരുഷ അഭിനേതാക്കളുടെ വേതന വ്യത്യാസത്തെക്കുറിച്ച് തുറന്നടിച്ച് ബോളിവുഡ് താരം ഭൂമി പഡ്നേക്കര്‍. മുന്‍കാലങ്ങളില്‍ ഒരു പുരുഷ സഹനടന് ലഭിക്കുന്നതിന്റെ 5% മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്ന് അവര്‍ പങ്കുവെച്ചു. സമാനമായ നേട്ടം കൈവരിച്ചിട്ടും പുരുഷ സഹനടനേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് ലഭിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ഈ വിഷയം ബോളിവുഡില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഭൂമി വ്യക്തമാക്കി. പല തൊഴിലുകളിലും അത് നിലവിലുണ്ട്. വന്‍കിട കമ്പനികളിലെ വനിതാ സിഇഒമാര്‍ക്ക് പോലും പലപ്പോഴും പുരുഷ സിഇഒമാരെക്കാള്‍ കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് അവര്‍ Read More…

Lifestyle

പാമ്പിന്റെ തലയുള്ള ബ്രെസ്റ്റ് പ്ലേറ്റുമായി ഭൂമി പഡ്നേക്കറിന്റെ ‘നാഗിന്‍’ ലുക്ക് ; വിമര്‍ശനവുമായി നെറ്റിസണ്‍സ്

വ്യത്യസ്തമായ ഔട്ട്ഫിറ്റുകള്‍ പരീക്ഷിയ്ക്കുന്ന ബോളിവുഡ് സുന്ദരിയാണ് ഭൂമി പഡ്‌നേക്കര്‍. അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത താരത്തിന്റെ ഔട്ട്ഫിറ്റ് ട്രോളുകള്‍ക്ക് ഇടയാക്കിയിരിയ്ക്കുകയാണ്. വ്യത്യസ്ത രീതിയില്‍ സാരി ധരിച്ചാണ് താരം എത്തിയത്. എന്നാല്‍ സാരിയ്‌ക്കൊപ്പം അണിഞ്ഞിരുന്ന ഒരു മേല്‍വസ്ത്രമാണ് താരത്തെ ട്രോളുകള്‍ക്ക് ഇരയാക്കിയത്. ഒരു നാഗിന്‍ ലുക്കിലാണ് താരം എത്തിയതെന്ന് പറയാം. റോ മാംഗോ ബ്രാന്‍ഡിന്റെ വെള്ള നിറത്തിലുള്ള സാരിയാണ് ഭൂമി ധരിച്ചത്. അവരുടെ തന്നെ ഏറ്റവും പുതിയ പ്രൊഡക്ടായ മേല്‍വസ്ത്രമാണ് സാരിയോടൊപ്പം ഭൂമി അണിഞ്ഞത്. ഇരുവശത്തും പാമ്പിന്റെ തലയുള്ള Read More…

Movie News

, ഗ്ലിസറിൻ ഇല്ലാതെ കരയാൻ പറ്റുമോ എന്ന് ചോദിച്ച താരത്തിന്റെ വീഡിയോ വൈറൽ

സൂപ്പർ താരനിര ഒന്നുമില്ലെങ്കിൽ കൂടി ചില സിനിമകളും അതിന്റെ പ്രേമേയവും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച് വിജയിപ്പിക്കാറുണ്ട്. അത്തരമൊരു സിനിമയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രേക്ഷകർക്ക് മുന്നിലെത്തിയ ‘ താങ്ക്യു ഫോർ കമിങ്..’ കരൺ ബൂലാനിയുടെ സംവിധാനത്തിൽ ഭൂമി പെഡ്‌നേക്കർ,ഷെഹ്നാസ് ഗിൽ, ഷിബാനി ബേദി, കുശ കപില, ഡോളി സിംഗ് എന്നിവരാണ് ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സ്ത്രീ ലൈംഗിക സുഖം എന്ന ആശയവുമായി അഞ്ച് സുഹൃത്തുക്കളെയും അവരുടെ ശ്രമങ്ങളെയും ചുറ്റിപ്പറ്റിയാണ് സിനിമ. ഈ ചിത്രത്തിലെ Read More…