Uncategorized

ബെവ്കോയില്‍ ‘നോട്ടുനിരോധനം’; പണം കൊടുത്താല്‍ മദ്യം കിട്ടില്ല, 15 മുതല്‍ ഈ പരിഷ്കാരം !

പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്മെന്റ് വഴി ആക്കാന്‍ ബവ്കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമാണെന്ന് ബവ്കോ വിശദീകരിക്കുന്നു. കറൻസി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകൾ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.  എന്നാൽ ജീവനക്കാരുടെ സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകൾ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, കാർഡ്/യുപിഐ പേയ്മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കൾ എന്നിവ മൂലം കൗണ്ടറുകളിൽ തർക്കസാധ്യത വർധിക്കുമെന്നാണ് Read More…

Healthy Food

ഉറങ്ങുന്നതിന് മുമ്പ് ശീലമാക്കൂ, കൊഴുപ്പ് അലിയിക്കുന്ന ഈ പാനീയങ്ങൾ

ശരീരഭാരം കുറയ്ക്കാനായി ആളുകൾ പല മാർഗങ്ങൾ പരീക്ഷിക്കാറുണ്ടെങ്കിലും രാത്രികാല ദിനചര്യകളും ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. പ്രഭാത ദിനചര്യകൾ ദിവസത്തിന് നല്ല തുടക്കം നല്‍കുമ്പോൾ, രാത്രികാല ശീലങ്ങൾ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. രാത്രികാലത്തെ ചില പാനീയങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് . ഈ പാനീയങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുന്നതിലൂടെ, വ്യക്തികൾക്ക് കൊഴുപ്പ് എളുപ്പത്തിൽ എരിയിച്ച് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ കഴിയും. ഉറങ്ങുന്നതിന് മുമ്പ് കഴിക്കാവുന്ന Read More…