വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകാന്‍ കാരണമായ ബര്‍മുഡ ട്രയാംഗിള്‍ മിസ്റ്ററി വളരെക്കാലമായി ആശങ്കാജനകമായ വിഷയമാണ്. ആളുകളെ കൗതുകപ്പെടുത്തുന്ന ബര്‍മുഡ ട്രയാംഗിളിന്റെ വിഷയം പലപ്പോഴും സെന്‍സേഷണലൈസ്ഡ് സിദ്ധാന്തങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ കാള്‍ ക്രൂസെല്‍നിക്കിയാണ് ബര്‍മുഡയുമായി ബന്ധപ്പെട്ട അവസാന സിദ്ധാന്തം അവതരിപ്പിച്ചത്. ഫ്‌ലോറിഡയുടെ തെക്കുകിഴക്കന്‍ അറ്റത്ത് നിന്ന് ഏകദേശം 500,000 ചതുരശ്ര മൈല്‍ സമുദ്രത്തിന്റെ വിസ്തൃതിയുള്ള ഡെവിള്‍സ് ട്രയാംഗിള്‍ എന്ന് കൂടി വിളിക്കപ്പെടുന്ന ബര്‍മുഡ ട്രയാംഗിള്‍ 1945 ഡിസംബറില്‍ അഞ്ച് യുഎസ് നേവി ബോംബര്‍ വിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഫ്‌ലൈറ്റ് 19 Read More…