Hollywood

ബ്‌ളാക്ക് ലൈവ്‌ലിയും ബാല്‍ ഡോണിയും തമ്മിലുള്ള നിയമ പോരാട്ടം ; ഡോക്യൂസീരീസാകുന്നു

ഹോളിവുഡില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ഏറ്റവും വലുത് നടി ബ്‌ളാക്ക് ലൈവ് ലിയും നടനും സംവിധായകനുമായ ബാല്‍ഡോണിയുമായുള്ള നിയമപോരാ ട്ടമാണ്. പരസ്പരമുള്ള ലൈംഗികാരോപണങ്ങള്‍ അടക്കം ചൂടന്‍ വിഷയങ്ങള്‍ കൊണ്ട് ഗോസിപ്പ് മാധ്യമങ്ങള്‍ക്ക് ചൂടന്‍ വിഭവമായി മാറിയിരുന്ന ഈ പോരാട്ടം ഇപ്പോള്‍ ഡോക്യൂസീരീസായി മാറിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ‘ബാല്‍ഡോണി വേഴ്‌സസ് ലൈവ്ലി: എ ഹോളിവുഡ് ഫ്യൂഡ്’ എന്ന ഡോക്യൂസീരീസിലൂടെ വെളിപ്പെടുന്നു. ഹോളിവുഡ് സിനിമകള്‍ പോലെ തന്നെ ഒടിടി ഡോക്യുമെന്ററികളും ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കെ. കുറ്റകൃത്യങ്ങള്‍, Read More…