Sports

ബെന്‍സേമ സൗദിലീഗ് വിട്ട് ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗിലേക്ക് ? മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് താരത്തെ ലക്ഷ്യമിടുന്നു

മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരിംബെന്‍സെമയെ സൈന്‍ ചെയ്യാനൊരുങ്ങി ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. നിലവില്‍ സൗദി അറേബ്യന്‍ ലീഗില്‍ കളിക്കുന്ന താരത്തിനായി പരിശീലകന്‍ ടെന്‍ഹാഗ് നീക്കം നടത്തുന്നതായിട്ടാണ് വിവരം. നിലവില്‍ അല്‍ ഇത്തിഹാദില്‍ ചേര്‍ന്നുകൊണ്ട് അദ്ദേഹം മാഡ്രിഡില്‍ തന്റെ മഹത്തായ സ്‌പെല്‍ അവസാനിപ്പിച്ചെങ്കിലും സൗദി ലീഗില്‍ ഗോളടിക്കാനും ടീമിനെ ജയിപ്പിക്കാനും പാടുപെടുന്ന താരം യൂറോപ്യന്‍ ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവിനായി നോക്കുകയാണ്. ഫ്രാന്‍സില്‍ നിന്ന് ഉയര്‍ന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മാഞ്ചസ്റ്റര്‍ ബെന്‍സെമയ്ക്കായി ഒരു ലോണ്‍ ഡീല്‍ Read More…