രണ്ടുപേര്‍ മാത്രമുള്ള ഒരു കുടുംബത്തിന്റെ ഒരു മാസത്തെ ബഡ്ജറ്റ് 5.9 ലക്ഷം രൂപ. ഇന്റര്‍നെറ്റിനെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് ബെംഗളൂരുവില്‍ നിന്നുള്ള ഒരു ദമ്പതികളാണ്. ഓഗസ്റ്റ് മാസത്തിലെ തങ്ങളുടെ ചിലവുകള്‍ വിശദീകരിക്കുന്ന ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഓണ്‍ലൈനില്‍ തങ്ങളുടെ ജീവിതം രേഖപ്പെടുത്തുന്നതിന് പേരുകേട്ട പ്രകൃതിയും ആശിഷും പങ്കുവെച്ച ഈ വീഡിയോ ഇതിനകം ഏകദേശം രണ്ട് ദശലക്ഷം കാഴ്ചകള്‍ നേടിയിട്ടുണ്ട്. വീഡിയോയില്‍, ദമ്പതികള്‍ തങ്ങളുടെ ആകെ ചിലവുകള്‍ 5.9 ലക്ഷം രൂപയാണെന്ന് വെളിപ്പെടുത്തി. അവരുടെ ബഡ്ജറ്റിന്റെ Read More…

