ബംഗളുരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ ഒരു കൂട്ടം മുസ്ലിം പുരുഷന്‍മാര്‍ കൂട്ടമായി നിസ്‌കരിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. അതീവസുരക്ഷാ മേഖലയില്‍ ഇത്തരമൊരു സംഭവം നടന്നതെങ്ങനെയാണെന്നും കര്‍ണാടക മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. വക്താവ് വിജയ്പ്രസാദ് ആവശ്യപ്പെട്ടു. ബംഗളുരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലിലാണ് കൂട്ടനിസ്‌കാരം നടന്നത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായതോടെയാണ് വിമര്‍ശനവുമായി ബി.ജെ.പി. രംഗത്തെത്തിയത്. ‘അതീവ സുരക്ഷാ സംവിധാനമുള്ള വിമാനത്താവളത്തിലെ ഈ മേഖലയില്‍ നിസ്‌കാരം നിര്‍വഹിക്കാന്‍ ഈ വ്യക്തികള്‍ മുന്‍പ് അനുമതി വാങ്ങിയിരുന്നോ? ബന്ധപ്പെട്ട Read More…

