ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് 36 കാരിയായ ഒരു സ്ത്രീ തന്റെ 45 കാരനായ ഭിക്ഷക്കാരന്‍ കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ നിന്നുള്ള നാന്‍ഹെ പണ്ഡിറ്റ് എന്നയാള്‍ക്കൊപ്പമാണ് യുവതി പോയത്. തുടര്‍ന്ന് ഭര്‍ത്താവ് രാജു പണ്ഡിറ്റ് തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് രാജു പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹര്‍ദോയ് ജില്ലയിലെ ഹര്‍പാല്‍പൂര്‍ പ്രദേശത്താണ് ദമ്പതികളായ രാജുവും രാജേശ്വരിയും ആറ് കുട്ടികളുമായി താമസിച്ചിരുന്നത്. 45 കാരനായ നന്‍ഹെ പണ്ഡിറ്റ് ചിലപ്പോള്‍ Read More…
Tag: begger
ഭിക്ഷക്കാരിയുടെ ചാക്ക് മാലിന്യത്തിലെറിഞ്ഞു; നോക്കിയപ്പോള്‍ നോട്ടുകെട്ടുകള്‍, എണ്ണാൻ എടുത്തത് 4 മണിക്കൂർ
വര്‍ഷങ്ങളായി ക്ഷേത്രത്തിന് പുറത്ത് ഭിക്ഷ യാചിച്ചിരുന്ന സ്ത്രീ നല്‍കിയ ചാക്കിലെ നോട്ടുകെട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്ന് ലക്ഷം രൂപ. ബിഹാറിലെ ജനക്പൂരിലെ രാമക്ഷേത്രത്തിന് പുറത്തായിരുന്നു തിങ്കളാഴ്ച അമ്പരപ്പിക്കുന്നതും അപ്രതീക്ഷിതവുമായ സംഭവം. വര്‍ഷങ്ങളായി, ഈ വൃദ്ധ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ ഭിക്ഷ യാചിച്ചായിരുന്നു ഉപജീവനം കഴിച്ചിരുന്നത്. ആരോഗ്യം പെട്ടെന്ന് വഷളാകുകയും താന്‍ മരിക്കാന്‍ പോകുകയാണെന്ന് ഭീതിയുണ്ടായ അവര്‍ അവസാന നിമിഷം തന്റെ കൈയ്യില്‍ കരുതിയിരുന്ന ചാക്ക് സമീപത്തുള്ള മറ്റൊരാളെ ഏല്‍പ്പിക്കുകയും ചെയ്തു. ചാക്ക് അവര്‍ അടുത്തുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു. അപ്പോഴാണ് Read More…
അമീര്‍ഖാനൊപ്പം വെറും അഞ്ചു സെക്കന്റ് ; ഭിക്ഷക്കാരനായിരുന്ന മനോജ് റോയിയുടെ ജീവിതം മാറ്റിമറിച്ച പികെ
വെറും അഞ്ചുമിനിറ്റ് നേരത്തേ പ്രശസ്തി മനോജ് റോയിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ആമിര്‍ ഖാന്റെ രാജ്കുമാര്‍ ഹിരാനി സിനിമയായ പികെയില്‍ അന്ധനായ യാചകനെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. വെറും സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഈ രംഗം മനോജ് റോയിക്ക് നല്‍കിയത് അസാധാരണമായ പ്രശസ്തിയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചിത്രത്തിലെ ഒരു രംഗത്തിനായി എട്ട് ഭിക്ഷാടകരില്‍ നിന്നാണ് മനോജ് റോയിയെ തിരഞ്ഞെടുത്തത്. നോര്‍ത്ത് ആസാമിലെ സോനിത്പൂര്‍ സ്വദേശിയായ മനോജ് റോയ് കൂലിപ്പണിക്കാരന്റെ മകനാണ്. അവനെ പ്രസവിച്ച് നാല് ദിവസത്തിന് ശേഷം Read More…