ഭിക്ഷ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയുടെ മൂക്ക് കടിച്ചുപറിച്ച് യാചകൻ. യുവതിയെ കുറ്റിക്കാട്ടിലേക്ക് തള്ളിയിടുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്ത അക്രമി, അവരുടെ മൂക്ക് കടിച്ചുപറിക്കുകയും മൂക്കുത്തി കവർന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. യുപിയിലെ മഥുരയിലാണ് നടുക്കുന്ന സംഭവം . മുംബൈ സ്വദേശിയായ 30-കാരിയാണ് ഗുരുതരമായ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ മൂക്കിന് സാരമായി പരുക്കേറ്റ യുവതി നിലവിൽ ചികിത്സയിലാണ്. നവി മുംബൈയിലെ കോപ്പർ ഖൈറാനെ സെക്ടർ 15 സ്വദേശിയായ മോനിക്ക റെയ്ന കഴിഞ്ഞ ആറുമാസമായി ഗോവർധനിൽ താമസിച്ച് പതിവായി Read More…
Tag: beggar
ഇതാകണം ഇൻഫ്ലുവൻസർ ! യാചകനെപ്പോലെ തെരുവിൽ കണ്ട യുവാവിന്റെ ജീവിതം മാറ്റിയ മനുഷ്യത്വം; വൈറലായി ഒരു പുനസ്സംഗമം- വീഡിയോ
മുംബൈ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കരൺ ജോഷി തന്റെ വളർത്തുനായയുമായി സാധാരണ പോലെ നടക്കാനിറങ്ങിയതായിരുന്നു. എന്നാൽ ആ നടത്തം ഒരു യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹം കരുതിയില്ല. ആഴ്ചകളായി കാണാതായ ഒരു യുവാവിനെ തന്റെ കാരുണ്യപ്രവൃത്തിയിലൂടെ കുടുംബവുമായി ഒന്നിപ്പിച്ച കരൺ ജോഷിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തെരുവിൽ തനിയെ ഇരിക്കുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഒരു യുവാവിനെ ജോഷി ശ്രദ്ധിച്ചു. മിക്ക വഴിയാത്രക്കാരും അവനെ ഒരു യാചകനായി കരുതി അവഗണിച്ചു കടന്നുപോയി. Read More…
രണ്ടു വീട്, ഒരു ഫ്ലാറ്റ്, ഭിക്ഷയ്ക്കെത്തുന്നത് കാറിൽ, പലിശയ്ക്കു പണമിടപാടും; ഇൻഡ്യയിലെ ‘കോടീശ്വര’നായ യാചകന്
ഇൻഡോർ: ചക്രങ്ങൾ ഘടിപ്പിച്ച പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷ എടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടുത്തെ ഉദ്യോഗസ്ഥരോടു സംസാരിക്കവേയാണ് ഇയാള്‍ തന്റെ സമ്പാദ്യത്തെ കുറിച്ച് പറഞ്ഞത്. ∙ രണ്ട് വീട് ഒരു ഫ്ലാറ്റ്, നിരവധി വാഹനങ്ങൾ വർഷങ്ങളായി ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികൾ Read More…
‘കോടീശ്വരനായ പിച്ചക്കാരന്’ സമ്പാദിച്ചത് 7.5 കോടി രൂപ ; സ്വന്തമായി രണ്ടു ഫ്ളാറ്റും ഒരു സ്റ്റേഷനറി സ്റ്റോറും
യാതൊരു മൂലധനവും വേണ്ടാതെ പണം സമ്പാദിക്കുന്ന ബിസിനസ്സ് എന്നാണ് ‘ഭിക്ഷാടന’ ത്തെ പരിഹസിച്ച് പറയാറ്. എന്നാല്‍ അതില്‍ ഒരു കഴമ്പുണ്ടെന്ന് തോന്നും ലോകത്തെ ഏറ്റവും ധനവാനായ ഭിക്ഷക്കാരന്റെ സമ്പത്തിനെക്കുറിച്ച് കേട്ടാല്‍. മുംബൈയിലെ ഭിക്ഷക്കാരില്‍ ഒരാളായ ഭാരത് ജെയിന് ഭിക്ഷാടനത്തിലൂടെ കിട്ടിയ പണം മാത്രം സ്വരൂപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്ത് ഏഴരക്കോടിയായി ഉയര്‍ന്നു. മുംബൈയില്‍ ഒന്നരക്കോടി വീതം വില മതിക്കുന്ന രണ്ടു ഫ്ളാറ്റുകളും യാചകന് ഭിക്ഷാടനത്തിലൂടെ മാത്രം സ്വന്തമാക്കി. ഇതിന് പുറമേ ഭിക്ഷാടനത്തിലൂടെ നേടിയ പണം കൊണ്ടു തന്നെ സമ്പാദിച്ച Read More…
20,000 ആളുകൾക്ക് വിരുന്നൊരുക്കി ഈ ഭിക്ഷക്കാരൻ, ചെലവ് 36 ലക്ഷം ! അതിശയിച്ച് നെറ്റിസണ്‍സ്- വീഡിയോ
പാകിസ്ഥാനിലെ ഗുജ്റൻവാലയിൽ ഒരു ഭിക്ഷാടന കുടുംബം അവരുടെ മുത്തശ്ശിയുടെ നാല്പതാം ദിവസത്തെ അനുസ്മരണത്തോടനുബന്ധിച്ച് ഏകദേശം 20,000 പേർക്കായി ഒരു അതിഗംഭീര വിരുന്ന് സംഘടിപ്പിച്ചു. നാട്ടുകാരെ അതിശയിപ്പിച്ച ഈ വിരുന്നിന് ചെലവായത് 1.25 കോടി പാകിസ്ഥാൻ രൂപ(36 ലക്ഷം ഇന്ത്യൻ രൂപ)യെന്നാണ് 365 ന്യൂസിനെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബം അതിഥികളെ ക്ഷണിക്കുകയും അവരെ വേദിയിലേക്ക് കൊണ്ടുവരാനായി ഏകദേശം 2,000 വാഹനങ്ങൾ ക്രമീകരിക്കുകയും ചെയ്തു, ഗുജ്റൻവാലയിലെ റഹ്വാലി റെയിൽവേ സ്റ്റേഷനു സമീപമാണ് പരിപാടി നടന്നത്, പഞ്ചാബിന്റെ വിവിധ Read More…





