യാതൊരു മൂലധനവും വേണ്ടാതെ പണം സമ്പാദിക്കുന്ന ബിസിനസ്സ് എന്നാണ് ‘ഭിക്ഷാടന’ ത്തെ പരിഹസിച്ച് പറയാറ്. എന്നാല്‍ അതില്‍ ഒരു കഴമ്പുണ്ടെന്ന് തോന്നും ലോകത്തെ ഏറ്റവും ധനവാനായ ഭിക്ഷക്കാരന്റെ സമ്പത്തിനെക്കുറിച്ച് കേട്ടാല്‍. മുംബൈയിലെ ഭിക്ഷക്കാരില്‍ ഒരാളായ ഭാരത് ജെയിന്‍ ഭിക്ഷാടനത്തിലൂടെ കിട്ടിയ പണം മാത്രം സ്വരൂപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സ്വത്ത് ഏഴരക്കോടിയായി ഉയര്‍ന്നു. മുംബൈയില്‍ ഒന്നരക്കോടി വീതം വില മതിക്കുന്ന രണ്ടു ഫ്ളാറ്റുകളും യാചകന്‍ ഭിക്ഷാടനത്തിലൂടെ മാത്രം സ്വന്തമാക്കി. ഇതിന് പുറമേ ഭിക്ഷാടനത്തിലൂടെ നേടിയ പണം കൊണ്ടു തന്നെ സമ്പാദിച്ച Read More…
Tag: beggar
20,000 ആളുകൾക്ക് വിരുന്നൊരുക്കി ഈ ഭിക്ഷക്കാരൻ, ചെലവ് 36 ലക്ഷം ! അതിശയിച്ച് നെറ്റിസണ്‍സ്- വീഡിയോ
പാകിസ്ഥാനിലെ ഗുജ്‌റൻവാലയിൽ ഒരു ഭിക്ഷാടന കുടുംബം അവരുടെ മുത്തശ്ശിയുടെ നാല്പതാം ദിവസത്തെ അനുസ്മരണത്തോടനുബന്ധിച്ച് ഏകദേശം 20,000 പേർക്കായി ഒരു അതിഗംഭീര വിരുന്ന് സംഘടിപ്പിച്ചു. നാട്ടുകാരെ അതിശയിപ്പിച്ച ഈ വിരുന്നിന് ചെലവായത് 1.25 കോടി പാകിസ്ഥാൻ രൂപ(36 ലക്ഷം ഇന്ത്യൻ രൂപ)യെന്നാണ് 365 ന്യൂസിനെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബം അതിഥികളെ ക്ഷണിക്കുകയും അവരെ വേദിയിലേക്ക് കൊണ്ടുവരാനായി ഏകദേശം 2,000 വാഹനങ്ങൾ ക്രമീകരിക്കുകയും ചെയ്തു, ഗുജ്‌റൻവാലയിലെ റഹ്‌വാലി റെയിൽവേ സ്‌റ്റേഷനു സമീപമാണ് പരിപാടി നടന്നത്, പഞ്ചാബിന്റെ വിവിധ Read More…