Lifestyle

പല്ല് തേയ്ക്കും മുമ്പ് ഉമിനീർ പുരട്ടും! മുഖക്കുരു മാറാൻ തമന്നയുടെ പേഴ്സണൽ ഹാക്ക്

ദക്ഷിണേന്ത്യയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെതന്നെ മിൽക്കി ബ്യൂട്ടിയെന്നാണ് നടി തമന്ന ഭാട്ടിയ അറിയപ്പെടുന്നത്. നടിയുടെ മുഖസൗന്ദര്യവും രൂപഭംഗിക്കും നിരവധി ആരാധകരാണുള്ളത് . മുപ്പത്തിയഞ്ചുകാരിയായ താരം തന്റെ തിരക്കുള്ള സിനിമാജീവിതത്തിന് ഇടയിലും സൗന്ദര്യം അത്രത്തോളം കാത്ത് സൂക്ഷിക്കുന്നുണ്ട്. നിരന്തരം മേക്കപ്പ് ഉപയോഗിച്ചിട്ടും പൊടിയും ലൈറ്റിന്റെ വെളിച്ചവും ഏൽക്കുന്ന മുഖമായിട്ടും തമന്നയുടെ മുഖത്ത് ഒരു മുഖക്കുരു പോലുമില്ല. അതിന് പിന്നിലെ പൊടിക്കൈ പങ്കുവയ്ക്കുകയാണ് താരം. മുഖക്കുരുവിന് മരുന്ന് തുപ്പല്‍ ! തമന്ന ഭാട്ടിയ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സൗന്ദര്യ Read More…

Healthy Food

തൈര് സാദവും മാമ്പഴക്കറിയും സൂപ്പറാ! അമേരിക്കന്‍ മോഡലിന്റെ സൗന്ദര്യരഹസ്യം ഇതോ?

മോഡല്‍, എഴുത്തുകാരി, മനുഷ്യാവകാശ പ്രവര്‍ത്തക, ടെലിവിഷന്‍ അവതാരക, ആക്റ്റിവിസ്റ്റ് , പാചകവിദഗ്ധ എന്നീ നിലകളില്‍ പ്രശസ്തയാണ് പദ്മലക്ഷ്മി. തമിഴ്നാട്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് ചേക്കേറിയ പദ്മലക്ഷ്മി കൈവച്ച മേഖലകളിലെല്ലാം നൂറുമേനി വിജയം കൊയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ടൈം മാഗസീനിലും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ ലിസ്റ്റിലും പദ്മയുണ്ടായിരുന്നു. അമേരിക്കയിലെ കുടിയേറ്റക്കാരുടെയും തദ്ദേശീയരുടെയും സംസ്‌കാരവും ഭക്ഷണവും പരിചയപ്പെടുത്തുന്ന ഹിലു ഷോയായ ‘ടേസ്റ്റ് ദി നേഷന്‍ വിത്ത് പദ്മ ലക്ഷ്മി’ എന്ന പരിപാടിയിലും പദ്മ പ്രത്യക്ഷപ്പെട്ടു. ഇത്തവണ പദ്മലക്ഷ്മി ഉണ്ടാക്കിയതാവട്ടെ തൈര് Read More…