Featured Sports

ഔട്ടാക്കാൻ ബാറ്റ്‌സ്മാന്റെ കാലിൽ പിടിച്ച് വലിച്ച് വിക്കറ്റ് കീപ്പർ ! നോ-ബോൾ എന്ന് അമ്പയർ, രസകരമായ വീഡിയോ

ക്രിക്കറ്റ് കളിക്കിടയിലെ രസകരമായ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ 2025-ലെ ഖരഗ്പൂർ ചാമ്പ്യൻഷിപ്പ് ട്രോഫിയ്ക്കിടെ നടന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പൊട്ടിച്ചിരി പകർത്തിയത്. ഒരു വിക്കറ്റ് കീപ്പർ ഒരു ബാറ്റ്സ്മാനെ പുറത്താക്കാൻ ബാറ്റ്സ്മാന്റെ കാലിൽ പിടിച്ച് പിന്നിലേക്ക് വലിക്കുന്നതിന്റെ ദൃശ്യങ്ങളാണിത്. ബോൾ അടിച്ചതും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ കാലിൽ പിടിച്ച് പുറകോട്ട് വലിക്കുകയും സ്റ്റമ്പിലേക്ക് അടുപ്പികയുമായിരുന്നു. ഇതോടെ സ്റ്റമ്പ് മറിയുകയും വിക്കറ്റ് കീപ്പർ ഔട്ട്‌ എന്ന്‌ നിലവിളിക്കുകയും ആയിരുന്നു. View this Read More…

Sports

ശുഭ്മാന്‍ ഗില്ലോ, യശസ്വീ ഗെയ്ക്ക്‌വാദോ ; IPLലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാകും?

2025 ലെ ഐപിഎല്‍ അടുക്കുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് യുവ ബാറ്റ്സ്മാന്‍മാരിലാണ് ആരാധകരുടെ കണ്ണ്. ആഭ്യന്തര, അന്തര്‍ദേശീയ വേദികളില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും മികച്ച ഓപ്പണിംഗ് പ്രതിഭകളായി സ്വയം സ്ഥാപിച്ചു. ഐപിഎല്ലിന്റെ അടുത്ത സീസണ്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ ഇരുവരും കളിച്ച 53 ഐപിഎല്‍ താരതമ്യപ്പെടുത്തു കയാണ്. സ്ഥിതിവിവരക്കണക്കനുസരിച്ച് ആരാണ് മുന്നിലെന്ന് നിര്‍ണ്ണയിക്കാന്‍ ആരാധകര്‍ കണക്കുകള്‍ കൂട്ടുകയാണ്. റണ്‍സ് വര്‍ദ്ധനയുടെ കാര്യത്തില്‍ ജയ്സ്വാളിന് മുന്‍തൂക്കമുണ്ട്. ഗില്ലിനേക്കാള്‍ മികച്ച ശരാശരിയുണ്ടെന്നും അനുമാനിക്കാം. സ്‌ട്രൈക്ക് റേറ്റിലും Read More…