Sports

കാറ്റാലന്മാര്‍ക്ക് ഒരു സെന്റര്‍ബാക്കിനെ വേണം ; വിര്‍ജിന്‍ വാന്‍ഡിക്ക് ബാഴ്‌സിലോണയില്‍ എത്തുമോ?

ലിവര്‍പൂളിന് വന്‍ നഷ്ടം സംഭവിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. അവരുടെ വിലയേറിയ മിന്നുംതാരങ്ങളില്‍ മൂന്ന് പേരാണ് ഫ്രീ ഏജന്റുമാരാകാനിരി ക്കുന്നത്. മുന്നേറ്റക്കാരനായ മുഹമ്മദ് സലായും പ്രതിരോധക്കാരായ വിര്‍ജിന്‍ വാന്‍ഡിക്കും അലക്‌സാണ്ടര്‍ ആര്‍നോള്‍ഡും. മൂന്ന് കളിക്കാരുമായി മറ്റൊരു കരാറിന് ലിവര്‍പൂള്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇവരാരും കൊത്തിയിട്ടില്ല. ആന്‍ഫീല്‍ഡിലെ കരാറിന്റെ അവസാന മാസങ്ങളിലായ മൂന്നുപേരും ഇതുവരെ റെഡ്‌സുമായുള്ള പുതിയ ഡീലുകള്‍ അംഗീകരിച്ചിട്ടില്ല. 2024-25 കാമ്പെയ്നിന്റെ അവസാനത്തില്‍ വാന്‍ ഡിക്ക് ഒരു സ്വതന്ത്ര ഏജന്റായാല്‍, പരിചയസമ്പന്നനായ ഡച്ച് ഡിഫന്‍ഡര്‍ക്ക് സ്‌പെയിനിലേക്ക് പോകാനും Read More…

Sports

എതിര്‍ കളിക്കാരിയുടെ ദേഹത്ത് ലൈംഗികസ്പര്‍ശം നടത്തി; ബാഴ്‌സിലോണ സൂപ്പര്‍താരത്തിനെതിരേ ആക്ഷേപം

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയുടെ വനിതാടീമിലെ മാപി ലിയോണിനെതിരേ പെരുമാറ്റദൂഷ്യം ആരോപിച്ച് എസ്പാനിയോളിന്റെ വനിതാടീം. ഞായറാഴ്ച ഇരു ടീമുക ളും മുഖാമുഖം നടന്ന മത്സരത്തില്‍ എസ്പാനിയോള്‍ കളിക്കാരിക്കെതിരേ കളിക്കിടയില്‍ ലൈംഗിക സ്പര്‍ശം നടത്തിയെന്നാണ് മാപിക്കെതിരേ ആക്ഷേപം. മാപി ലിയോണിന്റെ പെരുമാറ്റത്തില്‍ എസ്പാനിയോള്‍ പൂര്‍ണ്ണ അതൃപ്തി പ്രകടിപ്പിച്ചു. ബാഴ്സലോണ ഡെര്‍ബിയുടെ 15-ാം മിനിറ്റില്‍, ലിയോണ്‍ എസ്പാന്‍യോളിന്റെ ഡാനിയേല കാരക്കാസിന്റെ സ്വകാര്യഭാഗത്ത് ആദ്യം പിടിച്ച മാപി പിന്നാലെ മാറിടത്തില്‍ ഇരു കൈകള്‍ കൊണ്ടും സ്പര്‍ശിച്ചു. രണ്ട് കളിക്കാരും പന്തിന് ശ്രമിക്കുമ്പോള്‍ മാപി Read More…

Sports

ആദ്യപകുതിയില്‍ നാലു ഗോളുകള്‍ വഴങ്ങി; എല്‍ക്ലാസ്സിക്കോയില്‍ റയലിനെ ബാഴ്‌സ ഗോള്‍മഴയില്‍ മുക്കി

ജിദ്ദ: ലോകം കണ്ണുചിമ്മാതെ കാത്തിരുന്ന മറ്റൊരു എല്‍ ക്ലാസ്സിക്കേയില്‍ റയല്‍മാഡ്രിനെ ഗോള്‍മഴയില്‍ മുക്കി ബാഴ്‌സിലോണയുടെ കുതിപ്പ്. രണ്ടു ഗോളുകള്‍ക്ക് എതിരേ അഞ്ചു ഗോളുകളടിച്ചാണ് ബാഴ്‌സ കുതിച്ചത്. ജെദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന ഫൈനലില്‍ കൂറ്റന്‍ വിജയം നേടിയ ബാഴ്‌സ ക്ലബ്ബിന്റെ ചരിത്രത്തിലെ പതിനഞ്ചാം സ്പാനിഷ് സൂപ്പര്‍കപ്പ് നേടുകയും ചെയ്തു. ആദ്യപകുതിയില്‍ തന്നെ റയലിനെ നാലുഗോളുകള്‍ നേടി വളരെ പിന്നിലാക്കിയ ബാഴ്‌സിലോണ രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി കുറിച്ചു. ആദ്യം ഗോളടിച്ച റയലിനെയാണ് ബാഴ്‌സ Read More…

Sports

അന്ന് മെസ്സിയെ കരാര്‍ എഴുതിയത് നാപ്കിനില്‍ ; ബാഴ്‌സിലോണയില്‍ ലേലത്തിന് വച്ചത് 300,000 ഡോളറിന്

ലോകഫുട്‌ബോളിലെ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളും സ്പാനിഷ്‌ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയുടെ ചരിത്രത്തിലെ ഒരു ഏടുമാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലിയോണേല്‍ മെസ്സി. വര്‍ഷങ്ങളോളം കളിച്ച് കാറ്റാലന്‍ ക്ലബ്ബിനൊപ്പം 34 ട്രോഫികള്‍ നേടിയ ശേഷമാണ് താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്. ബാഴ്സലോണയ്ക്കൊപ്പമുള്ള കാലത്ത് പത്ത് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെല്‍ റേകളും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും ക്ലബ്ബ് ലോകകപ്പും അദ്ദേഹം നേടി. 2022 ഫിഫ ലോകകപ്പ്, 2021 കോപ്പ അമേരിക്ക കിരീടങ്ങളും Read More…

Sports

അമേരിക്കയില്‍ ഫെബ്രുവരി വരെ ഓഫ് സീസണ്‍; മെസ്സി ബാഴ്‌സിലോണയിലേക്ക് തിരിച്ചുപോകുമോ?

ലയണല്‍ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങുകയാണോ? പ്ലേഓഫ് സാധ്യതയില്‍ നിന്ന് എംഎല്‍എസ് ടീം ഇന്റര്‍ മിയാമി പുറത്തായതോടെ താരത്തെ ബാഴ്‌സിലോണയ്ക്ക് ലോണായി നല്‍കാനുള്ള സാധ്യതകള്‍ തെളിയുകയാണ്. അടുത്ത ഫെബ്രുവരി വരെ കളയില്ല എന്ന സാഹചര്യത്തില്‍ മെസ്സിക്ക് മുന്നില്‍ ഒരു നീണ്ട ഓഫ് സീസണ്‍ വരുന്നതോടെയാണ് ഈ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. രണ്ടര വര്‍ഷത്തെ കരാറില്‍ ജൂലൈയിലാണ് മെസ്സിയ മിയാമിയില്‍ ചേര്‍ന്നത്. 13 ലീഗ്, കപ്പ് മത്സരങ്ങളില്‍ കളിച്ച മെസ്സി 12 ഗോളുകള്‍ നേടി മികച്ച ഫോമിലാണ്. അടുത്തിടെ സിന്‍സിനാറ്റിയോട് തോറ്റതിന് Read More…