മുന്‍ യു. എസ്. പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിനൊപ്പം ഇപ്പോൾ ഉയര്‍ന്നു കേൾക്കുന്ന പേരാണ് അമ്പത്തഞ്ചുകാരി ജെനിഫര്‍ അനിസ്റ്റണിന്റേത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെ ആരാണ് ജെനിഫര്‍ എന്ന് തിരയുന്നവരുടെ എണ്ണം കൂടി. ഇത് ഏറ്റവും വിചിത്രമായ ഗോസിപ്പ് ആണെന്നും എനിക്ക് ബരാക് ഒബാമയെ അറിയില്ലെന്നും അദ്ദേഹവുമായി ഡേറ്റിംഗ് നടത്തേണ്ട കാര്യമില്ലെന്നും ജെന്നിഫർ ആനിസ്റ്റൺ പറഞ്ഞിരുന്നു. അമേരിക്കന്‍ നടിയും നിര്‍മാതാവുമാണ് ജെനിഫര്‍. സിറ്റ്‌കോണ്‍ സ്‌റ്റോം എന്ന ടെലിവിഷന്‍ പരിപാടിയിലെ റേച്ചല്‍ ഗ്രീന്‍ എന്ന Read More…
Tag: Barack Obama
മിഷേലിന്റെ അഭാവം; ബാരാക് ഒബാമയും നടി ജെന്നിഫര്‍ ആനിസ്റ്റണും ഡേറ്റിംഗിലോ?
ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള ദാമ്പത്യപ്രശ്‌നങ്ങള്‍ ഹോളീവുഡ് നടീനടന്മാരുടെ വേര്‍പിരിയലിനേക്കാള്‍ വേഗത്തിലാണ് നീങ്ങുന്നത്. അവരുടെ ദാമ്പത്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാതിരിക്കുന്നതും ഒബാമ തനിച്ച് പരിപാടികളില്‍ പങ്കെടുക്കുന്നതുമാണ് ഇരുവരും വേര്‍പിരിയുകയാണെന്ന പ്രചാരത്തിന് കരുത്തു കൂട്ടുന്നത്. എന്നാല്‍ മിഷേലിന്റെ ഈ അസാന്നിദ്ധ്യം ഹോളിവുഡ് നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ അവസരമാക്കുകയാണോ? ബ്രേക്കിംഗ് ഇവന്റുകളില്‍ ഒബാമയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടാന്‍ മിഷേല്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍ നടി ജെന്നിഫര്‍ ആനിസ്റ്റണ്‍ ബരാക് ഒബാമയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഉയര്‍ന്നു. ഒരു Read More…
ട്രംപിന്റെ സല്‍ക്കാരത്തിന് ഒബാമ എത്തിയത് തനിച്ച്; വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ചകൂടി
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ച കൂട്ടി വാഷിംഗ്ടണ്‍ ഡിസിയില്‍ ശനിയാഴ്ച രാത്രി ട്രംപിന്റെ ഉദ്ഘാടന വാരാന്ത്യ ആഘോഷത്തില്‍ തനിച്ചെത്തി ഒബാമ. 2025 ജനുവരി 20-ന് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി വാഷിംഗ്ടണ്‍ ഡി.സി.യിലെ ജോര്‍ജ്ജ്ടൗണിലെ എ ലിസ്റ്റ് റസ്‌റ്റോറന്റായ സ്റ്റീഫന്‍ സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയില്‍ നടന്ന വിരുന്നില്‍ ബരാക് ഒബാമയെ തനിച്ചായിരുന്നു കണ്ടത്. ജോര്‍ജ്ടൗണിലെ എ-ലിസ്റ്റ് റെസ്റ്റോറേറ്റര്‍ സ്റ്റീഫന്‍ സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയിലായിരുന്നു ഡിന്നര്‍ പാര്‍ട്ടി. തിങ്കളാഴ്ച ഡൊണാള്‍ഡ് Read More…