ബാറുകളിൽ മേശയിൽ വിളമ്പുന്ന ഡ്രിങ്കിനോടൊപ്പം ‘ടച്ചിംഗ്’സായി ഉപ്പു ചേര്‍ത്ത നിലക്കടല വിളമ്പുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എല്ലാ ബാറുകളും പിന്തുടരുന്ന ഒരു സാധാരണ രീതിയാണ്. എന്നാൽ ഇതിന് ചില കാരണങ്ങളുണ്ട്. ഒരു പിടി നിലക്കടലയോ മിക്സ്ചറോ കഴിച്ചില്ലെങ്കിൽ ഡ്രിങ്ക് ആസ്വാദനം തൃപ്തികരമായി തോന്നാറില്ല. മദ്യത്തോടൊപ്പം ഉപ്പിട്ട നട്സ് ഹൗസ് പാർട്ടികളിൽ പോലും വിളമ്പുന്ന തരത്തിൽ ഹിറ്റായി മാറിയിരിക്കുന്നു. മദ്യത്തോടൊപ്പം ഉപ്പിട്ട നിലക്കടല വിളമ്പുന്ന രീതിക്ക് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മദ്യത്തിന്റെ കയ്പേറിയ രുചിക്ക് പിറകേ ഉപ്പിട്ട നിലക്കടല കഴിക്കുമ്പോള്‍ ആ Read More…