Celebrity

തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന യാഷ് ചോപ്രയെ കടക്കെണിയില്‍ നിന്നും രക്ഷിച്ചത് ഈ നടി

യാഷ് ചോപ്ര സിനിമകള്‍ക്ക് ഇന്ത്യയില്‍ പ്രത്യേക ഫാന്‍ബേസ് തന്നെയുണ്ട്. തന്റെ സിനിമകളിലൂടെ നിരവധി താരങ്ങളെ അദ്ദേഹം സൂപ്പര്‍ സ്റ്റാറുകളാക്കി. അദ്ദേഹത്തിന്റെ സിനിമകളിലെ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ കണ്ട് ആളുകള്‍ അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്. എന്നാല്‍ ഒരു കാലത്തു അദ്ദേഹത്തിന്റെ സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ഈ കാലത്ത് ബോളിവുഡ് താരം ശ്രീദേവി ആണ് യാഷ് ചോപ്രയുടെ സിനിമ കരിയറില്‍ രക്ഷകയായി എത്തുന്നത്. യാഷ് ചോപ്ര ബാനറിലെ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ സിനിമകള്‍ പിന്നോട്ടു പോയിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. Read More…