കേരളത്തിലെ തിരക്കേറിയ നിരത്തില്‍ റോളര്‍സ്‌കേറ്റിംഗ് സ്റ്റണ്ട് നടത്തിയ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ബംഗാളി അറസ്റ്റില്‍. കേരളത്തിലെ തൃശ്ശൂരിലെ സെന്‍ട്രല്‍ ഹബ്ബായ സ്വരാജ് റൗണ്ടില്‍ അപകടകരമായ സ്‌കേറ്റിംഗ് സ്റ്റണ്ടുകള്‍ നടത്തിയതിന് 25 കാരനായ മുംബൈ സ്വദേശി സുബ്രത മണ്ഡലിനെയാണ് ചൊവ്വാഴ്ച തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പണിക്കാരനായെത്തിയ സുബ്രതയുടെ അപകടകരമായ സ്റ്റണ്ടിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെയാണ് പോലീസ് ഇടപെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സുബ്രതയ്ക്ക് വാഹന ഗതാഗതം കൂടുതലുള്ള പ്രദേശത്തുകൂടി അപകടകരമായ രീതിയില്‍ സ്‌കേറ്റിംഗ് നടത്തിയത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ഓട്ടോറിക്ഷയില്‍ Read More…
Tag: bangali
ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഇടനിലക്കാരനായി ; ബംഗാളി യുവാവിനെ വിവാഹം കഴിക്കാന്‍ ബ്രസീലിയന്‍ യുവതി ഇന്ത്യയില്‍
സാങ്കേതികവിദ്യ മനുഷ്യരുടെ അകലം കുറയ്ക്കുമെന്നത് ലോകത്തെ ഏറ്റവും പുതിയ തത്വമായിരിക്കാം. പക്ഷേ പ്രണയത്തിന് കണ്ണോ മൂക്കോ വൈകല്യങ്ങളോ ഇല്ലെന്നത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസമാണ്. പശ്ചിമബംഗാളിലെ നബദ്വീപില്‍ ഉടന്‍ ഭാര്യാഭര്‍ത്താക്കന്മാരാകാന്‍ പോകുന്ന ഈ ഇണക്കുരുവികളുടെ കഥ ഇത് ശരി വെയ്ക്കുന്നു. പശ്ചിമബംഗാളിലെ നദിയാ ജില്ലയിലെ നഗരമായ നബദ്വീപിലെ കാമുകനെ കാണാന്‍ 15,000 കിലോമീറ്റര്‍ അകലെ നിന്നും ഒരു ബ്രസീലിയന്‍ യുവതി യാത്ര ചെയ്‌തെത്തി. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് പരിചയപ്പെടുകയും പ്രണയിക്കുകയും വിവാഹം കഴിക്കാനൊരുങ്ങുകയും ചെയ്യുകയാണ് ഇപ്പോള്‍ ഇവര്‍. നബദ്വീപ് Read More…