The Origin Story

എന്തുകൊണ്ടാണ് ബനാറസി സാരികള്‍ ഇന്ത്യയില്‍ ആഡംബരത്തിന്റെ അവസാനവാക്കായി മാറുന്നത്

ബനാറസി സാരികള്‍ ഇന്ത്യയില്‍ അന്തസ്സിന്റെ പ്രതീകമായി കൂടി കണക്കാക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ബനാറസ് അല്ലെങ്കില്‍ കാശി എന്നും അറിയപ്പെടുന്ന വാരണാസിയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തില്‍ ആഴത്തില്‍ വേരൂന്നിയതിനാലാണ് അതിന് ബനാറസി സാരികള്‍ എന്ന് പേര് വന്നിരിക്കുന്നത്. അവയുടെ സമൃദ്ധിക്കും സങ്കീര്‍ണ്ണവുമായ ഡിസൈനുകള്‍ക്കും ആഡംബര തുണിത്തരങ്ങള്‍ക്കും പേരുകേട്ടതാണ്. ബനാറസി സാരികളുടെ ഉത്ഭവം മുഗള്‍ കാലഘട്ടത്തില്‍, ഏകദേശം 14-ആം നൂറ്റാണ്ടിലാണ് തുടങ്ങിയത്. പട്ടുനൂല്‍ നെയ്ത്ത് കല ഈ പ്രദേശത്തേക്ക് അവതരിപ്പിക്കപ്പെട്ട കാലത്താണ് ഇത് കണ്ടെത്തുന്നത്. ഇക്കാലത്ത് ബനാറസ് പട്ടുനൂല്‍ നിര്‍മ്മാണത്തിനും നെയ്ത്തിനുമുള്ള Read More…