മുളകള്‍ക്ക് ഇന്ന് വലിയ ഡിമാന്റ് കൈവന്നിരിക്കുകയാണ്. പനമ്പും, മുറവും, നാഴിയും മറ്റും ഉണ്ടാക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന ആ പഴയകാലം മാറി. ഇന്ന് വിശ്വാസത്തിന്റെയും ഭാഗ്യത്തിന്റെയും ഒക്കെ തലത്തില്‍ എത്തിനില്‍ക്കുകയാണ് ഈ പുല്‍ച്ചെടി. വീട്ടിലോ ഓഫീസിലോ പ്രധാന മുറിയില്‍ മുളകള്‍ ഇരുന്നാല്‍ അത് ഭാഗ്യം, സാമ്പത്തികനേട്ടം എന്നിവ നല്‍കുമെന്ന് ഫെങ്‌ഷൂയി പറയുന്നു. അതിനാല്‍തന്നെ ചൈനീസ് ബാംബുവിന് ലോകവിപണിയില്‍തന്നെ പ്രാധാന്യം ലഭിച്ചിരിക്കുന്നു. ബക്കിംഗ്‌ഹാം കൊട്ടാരവളപ്പില്‍ മാത്രമല്ല നമ്മുടെ നാട്ടുരാജാക്കന്മാരുടെ കൊട്ടാരവളപ്പുകളിലും മുളകള്‍ വച്ചുപിടിപ്പിച്ചിരുന്നു. വയനാട്ടിലാണ് കേരളത്തില്‍ വിവിധതരം മുളകളുള്ളത്. പറയുടെ Read More…
Tag: bamboo
‘കാട്ടുവാസി’ എന്ന് ആക്ഷേപിച്ച് സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു; ആ ‘ലോക തോല്‍വി’ ഇപ്പോള്‍ വന്‍ ബിസിനസ് സംരംഭകന്‍
ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ‘കാട്ടുവാസി’ എന്ന് അപഹസിക്കപ്പെടുകയും ചെയ്ത ബീഹാറിലെ സത്യം സുന്ദരത്തിന്റെ ജീവിതം മാറ്റിമറിച്ചത് മുളയാണ്. 2022ല്‍ സത്യം തന്റെ ‘മണിപ്പൂരി ബാംബൂ ആര്‍ട്ടിഫാക്ട്സ്’ എന്ന ബിസിനസ്സ് ആരംഭിച്ച അദ്ദേഹം ഇപ്പോള്‍ 25 ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുന്നുണ്ട്. നാക്കുവടി, ടൂത്ത് ബ്രഷുകള്‍, പേന സ്റ്റാന്‍ഡുകള്‍, നെക്ക്പീസുകള്‍, കൊത്തുപണികള്‍, ലാമ്പ് ഷെയ്ഡുകള്‍, ദാണ്ഡിയ സ്റ്റിക്കുകള്‍, താപനില പ്രദര്‍ശിപ്പിക്കുന്ന ഫ്‌ലാസ്‌കുകള്‍ എന്നിവയുള്‍പ്പെടെ. റോഡരികില്‍ 15 മുള കുപ്പികള്‍ വില്‍ക്കുന്നതില്‍ തുടങ്ങിയ അദ്ദേഹം ഇന്ന് കുറഞ്ഞത് Read More…