നഗര നിര്‍മ്മാണം ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഫ്‌ലറ്റബിള്‍ ബലൂണ്‍ ഉപയോഗിച്ച് ചൈന. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വൃത്തിയുള്ളതും ശബ്ദമലിനീകരണം തടയുന്നതിനുമായിരുന്നു ഈ സംവിധാനം. പൊടി, ശബ്ദ മലിനീകരണം പരമാവധി കുറയ്ക്കുന്നതിനായിട്ടായിരുന്നു ജിനാന്‍ നഗരത്തിലെ ചൈനീസ് അധികാരികള്‍ 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഫ്‌ലറ്റബിള്‍ ഡോം സ്ഥാപിച്ചത്. വായു നിറയ്ക്കാവുന്ന കഴിയുന്ന ഒരു ഭീമന്‍ ബലൂണായിരുന്നു ഇതിന് ഉപയോഗിച്ചത്. ചൈനയിലെ ഇത്തരത്തിലുള്ള ആദ്യത്തേതും ലോകത്തിലെ ഏറ്റവും വലുതുമായ ജിനാനിലെ വായു നിറയ്ക്കാവുന്ന താഴികക്കുടം 50 മീറ്റര്‍ Read More…

