Movie News

അന്ന് അമ്മ ബാലകൃഷ്ണയുടെ നായിക ; ഇപ്പോള്‍ മകള്‍ക്ക് അതേ നായകനൊപ്പം നായികയായി അരങ്ങേറ്റം !

മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി തൊമ്മനും മക്കളും മോഹന്‍ലാലിന് നായികയായി ഉടയോനിലും സുരേഷ്‌ഗോപിയുടെ നായികയായി രാഷ്ട്രത്തിലും ജയറായിനൊപ്പം ആലീസ് ഇന്‍ വണ്ടര്‍ലാന്റും. 2000 ന്റെ തുടക്കത്തില്‍ മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നടി ലയയെക്കുറിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. തെലുങ്ക് സിനിമയിലെ തിരക്കേറിയ നായികയായിരിക്കുമ്പോള്‍ മലയാളത്തില്‍ എത്തിയ അവരുടെ മകള്‍ തെലുങ്കിലെ മുതിര്‍ന്ന താരം ബാലകൃഷ്ണയുടെ നായികയാകുന്നു. ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് ലയ. ഒരുകാലത്ത് ബാലകൃഷ്ണയുടെ സ്‌ക്രീന്‍ ഭാര്യയായി പരാമര്‍ശിക്കപ്പെടുകപോലും ചെയ്തിരുന്നു. മുമ്പ് വിജയേന്ദ്ര വര്‍മ്മയില്‍ (2004) ബാലകൃഷ്ണയ്ക്കൊപ്പം Read More…