മുംബൈ: എസ്.എസ്. രാജമൗലി ചിത്രം ‘ബാഹുബലി’യിൽ നിന്ന് ശ്രീദേവി പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഭർത്താവും നിർമ്മാതാവുമായ ബോണി കപൂർ. ഏകദേശം ഒരു പതിറ്റാണ്ടായി നിലനിൽക്കുന്ന ഈ വിവാദത്തിൽ ശ്രീദേവിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കാണ് ബോണി കപൂർ ഇപ്പോൾ മറുപടി നൽകിയത്. ബാഹുബലിയിലൂടെ പ്രഭാസ്, റാണാ ദഗ്ഗുബാട്ടി എന്നിവർക്ക് മാത്രമല്ല സത്യരാജും രമ്യാ കൃഷ്ണനും ഉത്തരേന്ത്യയിൽ ശ്രദ്ധ നേടിയിരുന്നു. ശിവകാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രമ്യ കൃഷ്ണൻ തെന്നിന്ത്യയിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ചു. എന്നാൽ ഈ കഥാപാത്രത്തിനായി ആദ്യം Read More…
Tag: Bahubali
രാജമൗലിയുടെ സിനിമ തള്ളിയ സൂപ്പര്‍താരം; അതും ‘ബാഹുബലി’യാകാനുള്ള ഓഫര്‍
എസ്എസ് രാജമൗലിയുടെ സിനിമയില്‍ അഭിനയിക്കുക എന്നത് കരിയറിലെ ഏറ്റവും അഭിമാനകരമായ ഒരു നാഴികക്കല്ലായിട്ടാണ് ഏത് നടനും കരുതുന്നത്. എന്നാല്‍ രാജമൗലിയുടെ ഓഫര്‍ നിരസിച്ച ഒരു നടനുണ്ടെന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ അത് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സിനിമയായ ‘ബാഹുബലി’ യില്‍ ബാഹുബലിയായി അഭിനയിക്കാനുള്ള അവസരം. എന്നാല്‍ അത് മറ്റാരുമല്ല തമിഴ്‌സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത് സൂര്യയാണ്. എസ്എസ് രാജമൗലി റോളിനായി ആദ്യം സമീപിച്ചത് തന്നെയായിരുന്നെന്ന് പല അഭിമുഖങ്ങളിലും സൂര്യ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു. Read More…
സലാര്‍ ഭാഗം 1 ബാഹുബലിയെയും കടത്തിവെട്ടി മുന്നേറുന്നു ; ബോക്‌സോഫീസില്‍ ആധിപത്യം ഉറപ്പിച്ച് പ്രഭാസ്
സലാര്‍: ഭാഗം 1 വെടിനിര്‍ത്തലിന്റെ വന്‍ വിജയത്തോടെ, ബോക്സ് ഓഫീസില്‍ തന്റെ ശക്തമായ ആധിപത്യം ഉറപ്പിക്കുകയാണ് തെലുങ്ക്് നടന്‍ പ്രഭാസ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസുകളില്‍ വന്‍ മുന്നേറ്റം നടത്തുന്ന സിനിമ പ്രഭാസിന്റെ മൂന്‍ മെഗാഹിറ്റ് ബാഹുബലി ദി കണ്‍ക്ലൂഷനെയും പിന്നിലാക്കി. ഹൈദരാബാദിലെ നിസാമില്‍ റെക്കോഡ് ബ്രേക്കറായി സിനിമ മാറിയിരിക്കുകയാണ്. നിസാം മേഖലയില്‍ റെക്കോര്‍ഡ് ബ്രേക്കറായിട്ടാണ് ചിത്രം എത്തിയിരിക്കുന്നത്. ഇപ്പോള്‍ ചിത്രം ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ നിസാം റെക്കോര്‍ഡ് മറികടന്ന് നിസാം മേഖലയില്‍ ഒരു പുതിയ റെക്കോര്‍ഡ് Read More…
തടിവെച്ചത് അനുഷ്‌ക്കയ്ക്ക് പ്രശ്‌നമായോ? തമിഴിലും തെലുങ്കിലും തിരക്ക് കുറഞ്ഞു, ഇനി മലയാളം
തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരില്‍ മുന്നിലുള്ള അനുഷ്‌ക്കയ്ക്ക് തടിവെച്ചത് വിനയായോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന സിനിമയില്‍ തടിയുള്ള ഒരു യുവതിയുടെ വേഷം ചെയ്ത ശേഷം നടിയുടെ തിരക്ക് കുറഞ്ഞതായിട്ടാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. വമ്പന്‍ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു ഭാഗങ്ങള്‍ കഴിഞ്ഞായിരുന്നു അനുഷ്‌ക്ക ഇഞ്ചി ഇടുപ്പഴകിയില്‍ എത്തിയത്. സിനിമയ്ക്ക് വേണ്ടി നന്നായി തടി കൂട്ടിയെടുക്കുകയും ചെയ്തു. ശരീരഭാരം വര്‍ധിപ്പിച്ചതിന് ശേഷം സിനിമ തന്നെ പ്രശ്നമായി മാറിയതോടെ തടി കുറക്കാനുള്ള Read More…




