Lifestyle

മകൾക്ക് ലിപ്സ്റ്റിക് സൂക്ഷിക്കാൻ 27 ലക്ഷത്തിന്റെ ബാഗ്; വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

പണം അധികമായി ഉണ്ടെങ്കില്‍ നിസാരകാര്യത്തിനും ലക്ഷങ്ങളോ കോടികളോ ചിലവാക്കും. അക്കൂട്ടത്തില്‍പ്പെട്ട ഒരു മുംബൈ സ്വദേശിനിയായ ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നത്. 27 ലക്ഷം രൂപയുടെ ആഡംബര ബാഗ് കണ്ണൂംപൂട്ടി വാങ്ങുകയാണ് ഈ അമ്മ. സമ്പന്നര്‍ക്ക് ഇത് വലിയ വിലയല്ലെങ്കിലും മകള്‍ക്ക് ലിപ്സ്റ്റിക്ക് സൂക്ഷിക്കാനായി മാത്രം ബാഗ് വാങ്ങുന്നത് എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഈ അമ്മ മകളോടൊപ്പം ആഡംബര ബ്രാന്‍ഡ് സ്റ്റോറില്‍ എത്തിയിരിക്കുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായി ഹണിമൂണ്‍ യാത്രയ്ക്കായി ഉപകരിക്കുന്ന രീതിയില്‍ Read More…

Oddly News

തന്റെ അരുമ നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി ഈ ബിസിനസുകാരന്‍

തങ്ങളുടെ അരുമമൃഗത്തിന് വേണ്ടി എന്തൊക്കെ വേണമെങ്കിലും ചെയ്തി കൊടുക്കാന്‍ തയ്യാറാകുന്ന ഉടമകളുണ്ട്. അവരുടെ ആഹാരക്രമവും താമസവുമൊക്കെ വളരെ ആഡംബരമായി തന്നെ ഒരുക്കുന്നവരാണ് ഇവര്‍. ഇപ്പോള്‍ തന്റെ നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞിരിയ്ക്കുകയാണ് ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍. ഡോക്ടര്‍ മള്‍ട്ടിമീഡിയയുടെ സ്ഥാപകനായ അജയ് താക്കൂറാണ് ലൂയി വിറ്റണ്‍ കമ്പനിയുടെ ബോണ്‍ ട്രങ്ക് തന്റെ നായയ്ക്ക് വേണ്ടി വാങ്ങിയത്. അജയ് തന്റെ ഇന്‍സ്റ്റഗ്രാം പേജായ എയ്സ് റോജേഴ്സിലൂടെയാണ് ബാഗിന്റെ വിഡിയോ പങ്കുവച്ചത്. എല്ലിന്റെ ആകൃതിയിലുള്ള Read More…