ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് ഐശ്വര്യത്തിന്റെ ഭാഗമല്ലെന്ന് ചിന്തിച്ചു പോന്നിരുന്ന സമൂഹങ്ങൾ നിലനിന്നിരുന്നതായി നമ്മുക്ക് അറിയാം. എന്നാൽ കാലം പുരോഗതി പ്രാപിച്ചതോടെ ഇത്തരം ചിന്താഗതികളിലും അന്ധ വിശ്വാസങ്ങളിലും ഒട്ടനവധി മാറ്റങ്ങൾ വന്നുതുടങ്ങി. എന്നാൽ ഈ കാലഘട്ടത്തിലും ഇതുപോലെയുള്ള വിശ്വാസങ്ങൾ വച്ചു പുലർത്തുന്ന ആളുകൾ ഉണ്ടെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. പെൺകുട്ടിയായത് കൊണ്ട് മാത്രം നവജാത ശിശുവിനെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിച്ച മാതാപിതാക്കൾക്കെതിരെ ഒരു ഡോക്ടർ പങ്കുവെച്ച വികാരനിർഭരമായ Read More…
Tag: baby girl
വിജയദശമിദിനത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെ ദുര്‍ഗ്ഗാ ദേവിയാക്കി ഒരുക്കി ആശുപത്രി അധികൃതര്‍: ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കുരുന്നുകളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോയാണ് നെറ്റിസണ്‍സിന്റെ മനം കവര്‍ന്നിരിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെ ഡോക്ടമാര്‍ ദുര്‍ഗാദേവിയാക്കി ഒരുക്കിയിരിക്കുന്നതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് ഇത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് വീഡിയോ കണ്ട് തങ്ങളുടെ സന്തോഷം പങ്കുവെക്കാന്‍ കമന്റ് സെക്ഷനിലേക്ക് ഓടിയെത്തിയത്. പങ്കുവെക്കപ്പെട്ട വീഡിയോയില്‍ ഡോക്ടര്‍മാര്‍ പെണ്‍കുഞ്ഞിനെ ദുര്‍ഗ ദേവിയെപ്പോലെ ചുവപ്പ് വസ്ത്രം ധരിപ്പിക്കുകയും തലയില്‍ കിരീടം അണിയിച്ചിരിക്കുന്നതുമാണ് കാണുന്നത്. Read More…
ദീപ്വീറിന്റെ കുഞ്ഞു മാലാഖയെ കാണാന്‍ എത്തി മുകേഷ് അംബാനി ; വീഡിയോ വൈറല്‍
കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. ദീപികയേയും കുഞ്ഞിനെയും കാണാന്‍ തിങ്കളാഴ്ച രാത്രി മുകേഷ് അംബാനി ആശുപത്രിയില്‍ എത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദീപിക ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലേക്കാണ് ആശുപത്രി ഉടമ കൂടിയായ മുകേഷ് അംബാനി എത്തിയത്. മുകേഷ് അംബാനി ദമ്പതികളെ അഭിനന്ദിക്കുകയും കുഞ്ഞിനെ അനുഗ്രഹിക്കുകയും ചെയ്തുവെന്നാണ് റിപ്പോട്ട്. മുകേഷ് Read More…
റിദ്ദി, രവിക, അല്ലെങ്കില്‍ രാമ : ദീപിക- രണ്‍വീര്‍ ദമ്പതികളുടെ ആദ്യ കണ്‍മണിയ്ക്ക് പേര് നിര്‍ദ്ദേശിയ്ക്കാന്‍ മത്സരിച്ച് നെറ്റിസണ്‍സ്
കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. താരദമ്പതികളുടെ പൊന്നോമനയ്ക്ക് പല തരത്തിലുള്ള പേരുകള്‍ നിര്‍ദ്ദേശിയ്ക്കുന്ന തിരക്കിലാണ് ആരാധകര്‍. View this post on Instagram A post shared by Instant Bollywood (@instantbollywood) നിരവധി പേരുകളാണ് നെറ്റിസണ്‍സ് നിര്‍ദ്ദേശിയ്ക്കുന്നതെങ്കിലും കൂടുതല്‍ ആരാധകരും നിര്‍ദ്ദേശിയ്ക്കുന്നത് ”രവിക” എന്ന പേരാണ്. താരം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന വാര്‍ത്ത Read More…
സ്വവര്‍ഗ്ഗ പ്രണയികള്‍ ദത്തെടുത്ത നവജാതശിശു കാറിനുള്ളിലെ ചൂടില്‍ വെന്തുമരിച്ചു…!
സ്വവര്‍ഗ്ഗപ്രണയികള്‍ ദത്തെടുത്ത നവജാതശിശു കാറിനുള്ളില്‍ വെന്തുമരിച്ചു. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ ജൂണ്‍ 13 ന് നടന്ന സംഭവത്തില്‍ ഡയാന സോഫിയ ഡെ ലോസ് സാന്റോസ് എന്ന കുഞ്ഞാണ് മരിച്ചത്. വാതിലുകള്‍ ലോക്കായ കാറില്‍ കുഞ്ഞിനെ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഈ ദാരുണ സംഭവം നടന്നത്. ജനിച്ച ഉടനെ സ്വവര്‍ഗ്ഗദമ്പതികള്‍ ദത്തെടുക്കുകയും സാന്‍ഡിയാഗോയിലെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്ത കുഞ്ഞാണ് മരിച്ചത്. ജൂണ്‍ 13 ന് പുലര്‍ച്ചെ 12.20 ഓടെ സാന്‍ ഡീഗോയിലെ സാന്റീയിലുള്ള വീടിന് പുറത്ത് സ്വവര്‍ഗ്ഗദമ്പതികളുടെ എസ്യുവിയില്‍ ഡയാനയെ കിടത്തുകയായിരുന്നു. Read More…
സ്വരാ ഭാസ്‌കറിന് കുഞ്ഞ് ജനിച്ചു: കുട്ടിയുടെ പേരെന്താണെന്ന് അറിയുമോ?
ഈ വര്‍ഷം ജനുവരിയിലാണ് സ്വര ഭാസ്‌കറും ഫഹദ് അഹമ്മദും വിവാഹിതരായത്. വൈകാതെ സ്വര താന്‍ ഗര്‍ഭിണിയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോള്‍ സ്വരയും ഫഹദും തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ 23 നാണ് കുഞ്ഞു ജനിച്ചത്. നന്ദിയും സന്തോഷവും നിറഞ്ഞ ഹൃദയത്തോടെ, ഇതൊരു പുതിയ ലോകമാണ് എന്നായിരുന്നു കുഞ്ഞിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. റാബിയ എന്നാണ് കുഞ്ഞിന്റെ പേര് എന്നും സ്വര കുറിക്കുന്നു. ഇസ്ലാമിലെ ആദ്യത്തെ സ്ത്രീ വിശുദ്ധയായ Read More…






