ഡോക്‌ടർ, എഞ്ചിനീയർ, ടീച്ചർ തുടങ്ങി പരമ്പരാഗത തൊഴിൽ മാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ചിന്തിച്ച് പണം സമ്പാദിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ. സമൂഹമാദ്ധ്യമ ഇൻഫ്ളുവൻസർമാർ, ഓൺലൈൻ ഷോപ്പിംഗ് ബിസിനസ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ലോകത്ത് മറ്റൊരിടത്തും പരീക്ഷിക്കാത്ത ഉപജീവനമാർഗത്തിലൂടെ പണം സമ്പാദിക്കുകയാണ് ഒരു യുവതി. കുഞ്ഞുങ്ങൾക്ക് പേരിടുന്നത് കരിയറാക്കി മാറ്റിയിരിക്കുകയാണ് സാൻ ഫ്രാൻസിസ്കോയിലെ കൺസൾട്ടന്റായ ടെയ്‌ലർ എ ഹംഫ്രി. മാതാപിതാക്കളെ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പേരിടാൻ സഹായിക്കുന്നതിന് 30,000 ഡോളർ (26,64,889 രൂപ) വരെയാണ് ടെയ്‌ലർ ഈടാക്കുന്നത്. മുൻപ് മാർക്കറ്റിംഗ്, Read More…
Tag: babies
നമ്മൾ ശിശുക്കളായിരുന്നെന്ന് ഓർത്തെടുക്കാൻ കഴിയാത്തത് എന്തുകൊണ്ട്? പുതിയ കണ്ടെത്തലുമായി ഗവേഷകർ
നിങ്ങള്‍ ഒരു ശിശുവായിരുന്ന കാലത്തെ എന്തെങ്കിലും കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. തീരെ കുഞ്ഞായിരിക്കുമ്പോഴുണ്ടായിരുന്ന കളിപ്പാട്ടങ്ങളെക്കുറിച്ചോ കുഞ്ഞിക്കുറുമ്പുകളെക്കുറിച്ചോ മാതാപിതാക്കളെ ഉറങ്ങാന്‍ സമ്മതിക്കാതെ വാശിപിടിച്ച് കരഞ്ഞ രാത്രികളെക്കുറിച്ചോ മുതിര്‍ന്നവര്‍ പറയുമ്പോള്‍ ‘ഇതൊക്കെ ഞാനോ?’ എന്ന അമ്പരപ്പില്‍ കേട്ടിരിക്കാനേ ഇന്നത്തെ നമുക്ക് കഴിയൂ. ജീവിതത്തിലെ ആദ്യ കാലഘട്ടങ്ങളിലാണ് മനുഷ്യൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിക്കുകയും അറിവുകൾ നേടിയെടുക്കുകയും ചെയ്യുന്നത്. എന്നാൽ ഇത്രയെല്ലാം നമ്മുക്ക് സ്വായത്തമാക്കാൻ കഴിഞ്ഞിട്ടും താൻ ഒരു ശിശുവായിരുന്നു എന്ന് ഓർത്തെടുക്കാൻ നമ്മുക്ക് കഴിയാതെ വരുന്നത് Read More…
കുഞ്ഞുങ്ങളുടെ നിലവിളി ! ജോലിക്കു കയറി 10 മിനിറ്റു കൊണ്ട് ഉപേക്ഷിച്ച് ഇറങ്ങിയോടി യുവതി
ഒരു ജോലി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ കിട്ടിയ ജോലി വെറും പത്ത് മിനുറ്റു കൊണ്ട് ഉപേക്ഷിച്ച യുവതിയുടെ വാര്‍ത്തയാമ് ശ്രദ്ധേയമാകുന്നത്. ജോലിയില്‍ പ്രവേശിച്ച് 10 മിനിറ്റിനുള്ളില്‍ തന്നെ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് ഇവര്‍ പറയുന്നത്. 32കാരിയായ സോഫി വാര്‍ഡ് ആണ് കാത്തിരുന്ന് കിട്ടിയ തന്റെ ജോലി ഉപേക്ഷിച്ചത്. ഓസ്ട്രേലിയയില്‍ ഒരു ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സോഫി പറഞ്ഞു. യുകെ സ്വദേശിയാണ് സോഫി വാര്‍ഡ്. ഓസ്ട്രേലിയയില്‍ എത്തിയശേഷം ഒരു ജോലി തേടി അലയുകയായിരുന്നു Read More…



