പഹല്‍ഗാം ഭീകരാക്രമണവും പിന്നാലെ ഒമ്പത് തീവ്രവാദക്യാമ്പുകളില്‍ നടത്തിയ തിരിച്ചടിയും ഒക്കെയായി ഇന്ത്യാ – പാക് സംഘര്‍ഷം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധം ഉണ്ടായാല്‍ പോലും അതില്‍ അമ്പരക്കാന്‍ ഒന്നുമില്ലെന്ന് പലരും വിശ്വസിക്കുന്നു. ഈ ആശങ്കയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പലരും ഇപ്പോള്‍ പ്രശസ്ത ബള്‍ഗേറിയന്‍ മിസ്റ്റിക് ബാബ വംഗയുടെ പ്രവചനവുമായി ബന്ധപ്പെടുത്തിയും കാണുകയാണ്. 2025-ഓടെ ഒരു വലിയ ആഗോള സംഘര്‍ഷം അവര്‍ പ്രവചിച്ചിരുന്നു. രാജ്യങ്ങളുടെ പേരുകള്‍ നേരിട്ട് പരാമര്‍ശിച്ചിട്ടില്ലെങ്കിലും, നിലവിലെ ലോക അസ്ഥിരത കാരണം Read More…