Featured Oddly News

മൂന്നാം ലോകമഹായുദ്ധം, AIയുടെ വികാസം, അന്യഗ്രഹജീവികള്‍ ; 2026 നെക്കുറിച്ച് ബാബാവെംഗയുടെ പ്രവചനങ്ങള്‍

ഭാവിയെക്കുറിച്ച് എല്ലാ മനുഷ്യരും ആകാംക്ഷാഭരിതരാകുന്നത് സ്വാഭാവികമാണ്. ശ്രദ്ധനേടിയ ബാല്‍ക്കണിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വെംഗ 2025 ല്‍ നടക്കാനിരിക്കുന്ന സംഭവത്തെക്കുറിച്ചുള്ള നടത്തിയ പ്രവചനങ്ങള്‍ ശ്രദ്ധനേടുകയാണ്. 2025-ല്‍ ഉണ്ടായ അനേകം വിനാശകരമായ ദുരന്തങ്ങളെയും വ്യാപകമായ ജീവഹാനിയെയും കുറിച്ച് വാംഗ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ 2026-ലെ അവരുടെ പ്രവചനങ്ങള്‍ ഇപ്പോഴേ ആള്‍ക്കാര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അത് കൂടുതല്‍ മാരകവും ഭയാനകവുമാണെന്നാണ് കണക്കാക്കുന്ന വിലയിരുത്തലുകള്‍ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. ബാബ വാംഗയുടെ ദര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത് 2026 ല്‍ ഒരു വലിയ ആഗോള സംഘര്‍ഷം Read More…