അനുകരണകല എന്നത് സത്യത്തിൽ വളരെ ദൈവികമായ ഒരു കലയാണ്. എല്ലാവർക്കും കിട്ടുന്ന ഒരു കഴിവല്ല അത്. ഈ കല കൊണ്ടു ജീവിക്കുന്നവരും കുറവല്ല. പല സെലിബ്രികളുടെയും ഭാവചലനങ്ങളും ശബ്ദവുമൊക്കെ അതേപടി പകർത്തി വേദിയിൽ അവതരിപ്പിച്ചു കയ്യടി വാങ്ങുക എന്നത് നിസാര കാര്യവുമല്ല. മലയാള സിനിമയിൽ ഒരുപാട് പേർ പല നടന്മാരെയും അനുകരിക്കാറുണ്ട്. മലയാള സിനിമയിൽ നായകനായും സഹനായകനായും തിളങ്ങി നിന്നിരുന്ന അശോകനെ പലരും അനുകരിക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ അശോകൻ അത് പറയുകയും ചെയ്തു. “സിനിമയില്‍ ഞാന്‍ Read More…