ജെയിംസ് കാമറൂണിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ഒരുങ്ങുന്നു. സിനിമയുടെ ഏറ്റവും പുതിയ ഭാഗത്ത് വരാങ് എന്ന പുതിയ വില്ലനെ പരിചയപ്പെടുത്തുന്നു. നടന്‍ ഊന ചാപ്ലിന്‍ വേഷത്തില്‍ എത്തുന്നത്. ‘അവതാര്‍’ ഫ്രാഞ്ചൈസിയുടെ പുതിയ അധ്യായം 2025 ഡിസംബര്‍ 19 ന് ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നു. ചൊവ്വാഴ്ചയാണ് വരാങ്ങിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്. ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ 2025 ജൂലൈ 25 ന് Read More…

