Movie News

ലോകത്തിലെ ഏറ്റവും വലിയ ചിത്രം നിര്‍മ്മിയ്ക്കാന്‍ ഇദ്ദേഹം 83000 കോടി രൂപ മുടക്കി; പിന്നീട് സംഭവിച്ചത്

ചൈനീസ് ശതകോടീശ്വരന്‍ ജോണ്‍ ജിയാങ്ങിന് ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഒരു ചിത്രം നിര്‍മ്മിയ്ക്കാന്‍ ആഗ്രഹം തോന്നി. ഇതിനായി അദ്ദേഹം 2007-ല്‍ അതിന്റെ നടപടികള്‍ ആരംഭിച്ചു. ഏറ്റവും ചിലവേറിയ ചിത്രം എന്ന നിലയില്‍ അദ്ദേഹം തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗം ഇതിനായി ചിലവഴിയ്ക്കാന്‍ തീരുമാനിച്ചു. ഹോളിവുഡിലെ മികച്ച സ്റ്റുഡിയോകള്‍ തന്നെ തിരഞ്ഞെടുത്തു. 130 മില്യണ്‍ ഡോളറോളം അദ്ദേഹം ഈ ചിത്രത്തിനായി ചിലവാക്കിയെങ്കിലും സിനിമ ഒരിക്കലും റിലീസ് ചെയ്തില്ല. എംപയേഴ്സ് ഓഫ് ദി ഡീപ്പ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. Read More…

Travel

പാന്‍ഡോറ ഈ ഭൂമിയില്‍ തന്നെയാണ്; അവതാര്‍ സിനിമകളുടെ വിസ്മയിപ്പിക്കുന്നതും ഭ്രമിപ്പിക്കുന്നതുമായ ലോകം

അവതാര്‍ സിനിമകളുടെ സാങ്കല്‍പ്പിക ലോകമായ പാന്‍ഡോറാ ഗ്രഹവും അതിന്റെ പ്രകൃതി സൗന്ദര്യവും വിസ്മയ കാഴ്ചകളും സിനിമയുടെ ഇതിവൃത്തത്തിനൊപ്പം വിജയത്തെ നിര്‍ണ്ണയിച്ച ഘടകങ്ങളില്‍ പ്രധാനമായിരുന്നു. അപരിചിതമായ ആവാസവ്യവസ്ഥയുള്ള ഒരു വിദൂര അന്യഗ്രഹത്തെയും അതിലെ ജീവിതങ്ങളെയും മായക്കാഴ്ചകളും തന്റെ ഭാവനയെ മറികടക്കും വിധം അതിശയകരമായ സ്‌പെഷ്യല്‍ ഇഫക്ടുകളുടെ വൈദഗ്ധ്യത്തില്‍ സംവിധായകന്‍ ജയിംസ് കാമറൂണ്‍ നിര്‍മ്മിച്ചെടുത്തു. ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഈ മായികലോകം യഥാര്‍ത്ഥ ലോകത്തിന്റെ ഉജ്ജ്വലമായ സൗന്ദര്യം വികസിപ്പിച്ചുകൊണ്ട് സൃഷ്ടിച്ചെടുത്തതായിരുന്നു. പാന്‍ഡോറയിലേക്ക് ജെയിംസ് കാമറൂണിനെ സ്വയം പ്രചോദിതമായതിന് പിന്നില്‍ Read More…