നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ മാര്‍ഗ്ഗം സ്വയം നമ്മുടെ വശത്താകും. ഇക്കാര്യം സത്യമാ ണെന്ന് തെളിയിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ യവത്മാലില്‍ നിന്നുള്ള വാടക യ്ക്കെടുത്ത ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളായ അദിബ അനം. 2024ലെ യുപിഎസ്സി സിവില്‍ സര്‍വീസസ് പരീക്ഷയില്‍ 142-ാം റാങ്ക് കരസ്ഥമാക്കി. മഹാരാഷ്ട്ര യിലെ ആദ്യ മുസ്ലീം വനിതാ ഐഎഎസ് ഓഫീസറാകാന്‍ ഒരുങ്ങുകയാണ് അദിബ. യാത്ര എളുപ്പമായിരുന്നില്ല, പക്ഷേ ശ്രമം അവര്‍ ഉപേക്ഷിച്ചില്ല. വാടക വീട്ടില്‍ ജനിച്ചു വളര്‍ന്ന അദിബ പഠിച്ചത് പ്രാദേശിക സര്‍ക്കാര്‍ സ്‌കൂളുകളിലാണ്. അവളുടെ പിതാവ് അഷ്ഫാക്ക് അഹമ്മദ് Read More…

