അമ്മായിയമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും പീഡിപ്പിക്കുന്നതായി ആരോപിച്ച് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുത്തു. ശാരീരിക ബന്ധത്തിന് വേണ്ടി അമ്മായിയമ്മ സമ്മര്‍ദ്ദം ചെലുത്തിയെന്നും എതിര്‍ത്തപ്പോള്‍ ബ്‌ളേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവുണ്ടാക്കിയെന്നും പറയുന്നു. 2022ല്‍ ഗാസിപൂര്‍ ജില്ലയില്‍ അലോക് ഉപാധ്യായ എന്ന യുവാവിനെ വിവാഹം കഴിച്ചാണ് യുവതി വീട്ടിലെത്തിയത്. ഇതിന് പിന്നാലെ ആദ്യം സ്ത്രീധനക്കാര്യം പറഞ്ഞ് പീഡനം ആരംഭിച്ചു. തുടര്‍ന്നാണ് അമ്മായിയമ്മയുമായി ശാരീരികബന്ധത്തിന് നിര്‍ബ്ബന്ധിതയായത്. ഭര്‍ത്തൃസഹോദരി വിവാഹം Read More…
Tag: attack
നാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് കണ്ടിട്ടുണ്ടോ? ആറാട്ടുപുഴ പൂരത്തിലെ അപൂര്‍വ്വകാഴ്ച വൈറലാകുന്നു
കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 30 ശതമാനത്തോളം വനമേഖലയിലായതിനാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് അസാധാരണമല്ല. എന്നാല്‍ ഗ്രാമത്തില്‍ ആനകള്‍ തമ്മില്‍ നടത്തുന്ന ഏറ്റുമുട്ടലുകള്‍ പതിവ് കാഴ്ചകളല്ല. തൃശൂര്‍ ജില്ലയില്‍ ആറാട്ടുപുഴ പൂരം ഉത്സവത്തോടനുബന്ധിച്ച് മന്ദാരക്കടവില്‍ ആറാട്ട് ചടങ്ങിനായി കൊണ്ടുവന്ന ഒരു ആന എഴുന്നുളളത്തിന് കൊണ്ടുവന്ന മറ്റൊരു ആനയെ ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായി പടരുകയാണ്. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആണ് എത്തിയിട്ടുളളത്. അതില്‍ ഒരു ആന, സൗമ്യനായ രണ്ടാമത്തെ ആനയെ എഴുന്നുള്ളത്തിന്റെ സമയത്ത് ആക്രമിക്കുന്നതായി കാണാം. ഇതോടെ Read More…
ആശ്രിത നിയമനത്തിലൂടെ ജോലി തട്ടിയെടുക്കണം; പിതാവിനെ കൊല്ലാന്‍ മകന്‍ ക്വട്ടേഷന്‍ കൊടുത്തു
പിതാവിന്റെ ജോലി തട്ടിയെടുക്കാന്‍ 25 കാരനായ മകന്‍ ക്വട്ടേഷന്‍ സംഘത്തെ വെച്ച് പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പിതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ 16 ന് മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതര്‍ റാംജി മുണ്ട എന്നയാള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ നടന്ന പോലീസ് അന്വേഷണമാണ് പിന്നില്‍ മകനാണെന്ന് തിരിച്ചറിഞ്ഞത്. തുടക്കത്തില്‍, വീട്ടുകാരോ ഉദ്യോഗസ്ഥരോ മകന്‍ അമിത് മുണ്ടയെ സംശയിച്ചിരുന്നില്ല. എന്നാല്‍ അന്വേഷണത്തില്‍ അമിതിന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് Read More…