ന്യൂഡൽഹി: രാഘവ് ഛദ്ദ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നോ? വെള്ളിയാഴ്ച നടന്ന നാടകീയമായ കൂടുമാറ്റത്തിന് പിന്നാലെ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്യോതിഷി ശ്രുതി ദ്വിവേദി 2023-ൽ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. “വരും കാലത്ത് രാഘവ് ഛദ്ദ ബിജെപിയിൽ ചേരും” എന്നായിരുന്നു 2023 ഒക്ടോബറിൽ ശ്രുതി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ആം ആദ്മി പാർട്ടിയുടെ വിശ്വസ്തനായി ഛദ്ദ അറിയപ്പെട്ടിരുന്ന ആ സമയത്ത് ആരും ഈ പ്രവചനം കാര്യമാക്കിയിരുന്നില്ല. എന്നാൽ ഈ പ്രവചനം ഇപ്പോൾ Read More…
Tag: astrology
ഈ തീയതികളില്‍ ജനിച്ചവര്‍ ധനികനായേക്കാം…
ജനനതീയതിയും ജന്മനക്ഷത്രവും മാസവും എല്ലാം ഒരു വ്യക്തിയുടെ ജീവിതവുമായി വളരെ അധികം ബന്ധമുണ്ടെന്ന വിശ്വാസം ഭാരതത്തില്‍ പണ്ടേയുള്ളതാണ്. ജനനത്തീയതി പ്രകാരം ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സമ്പത്ത് ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. ജനനത്തീയതി പ്രകാരം ഇത്തരം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്ന ജ്യോതിഷ ശാഖയാണ് അംഗശാസ്ത്രം. 12 മാസങ്ങളില്‍ ഓരോ മാസം ജനിച്ചവര്‍ക്കും ചില പ്രത്യേക സ്വഭാവങ്ങളുണ്ടാകും. അംഗശാസ്ത്രപ്രകാരം ഈ തീയതികളില്‍ ജനിച്ചവര്‍ക്ക് സമ്പത്തുണ്ടാകാന്‍ ജ്യോതിഷ വിശ്വാസ പ്രകാരം ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍ അറിയാം. 10, 19, 28 തീയതികളില്‍ ജനിച്ചവരുടെ Read More…


