Crime

സൈക്കിളില്‍ വ്യാപാരം നടത്തിയയാള്‍ ഇപ്പോള്‍ കോടീശ്വരന്‍ ; 40 അക്കൗണ്ടുകളില്‍ 106 കോടിരൂപ ; പണി മതപരിവര്‍ത്തനം

ഒരിക്കല്‍ സൈക്കിളില്‍ മോതിരവും ആഭരണങ്ങളും കൊണ്ടുനടന്നു വിറ്റിരുന്നയാളുടെ പേരില്‍ ഇപ്പോള്‍ 40 അക്കൗണ്ടുകളിലായി ഉള്ളത് 106 കോടി രൂപ. ഉത്തര്‍പ്രദേശിലെ ജമാലുദ്ദീന്‍ എന്ന ചങ്കൂര്‍ ബാബയുടെ പേരിലാണ് ഈ വന്‍ തുക. മതപരിവര്‍ത്തന സംഘത്തിന്റെ സൂത്രധാരനാണ് ഇദ്ദേഹമെന്നും മദ്ധ്യേഷ്യയില്‍ നിന്നുമാണ് സ്വത്തുക്കള്‍ കുടുതല്‍ വന്നതെന്നും ഇദ്ദേഹത്തിന്റെഹ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടം യുപി സര്‍ക്കാര്‍ പൊളിച്ചുമാറ്റിയെന്നുമാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂര്‍ ജില്ലയില്‍ അടുത്തിടെ പിടികൂടിയ മതപരിവര്‍ത്തന റാക്കറ്റുമായി ബന്ധപ്പെട്ട് ശനിയാഴ്ച ലഖ്നൗവിലെ ഒരു ഹോട്ടലില്‍ നിന്നാണ് Read More…