The Origin Story

ചൈനാക്കാര്‍ക്ക് മുമ്പ് തന്നെ ഇന്ത്യാക്കാര്‍ ചായ കുടിച്ചിരുന്നു ; ലോകത്തെ ഏറ്റവും പ്രിയപ്പെട്ട പാനീയം അസമില്‍ നിന്ന്?

ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പാനീയമായ ചായയുടെ ഉത്ഭവത്തെക്കുറിച്ച് പല കഥകളുണ്ട്. എന്നാല്‍ ചൈനയില്‍ നിന്നും വന്നതായിട്ടാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. പക്ഷേ ലോകത്തുടനീളം ഉന്‌മേഷം പകരുന്ന പാനീയത്തിന്റെ ഉത്ഭവം ഇന്ത്യയാണെന്ന് കേട്ടാല്‍ പലരും അത്ഭുതപ്പെടും. ചായ ചൈനയില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും ബ്രഹ്മപുത്ര താഴ്വരയുടെയും ഹിമാലയത്തിന്റെ താഴ്വരയുടെയും മുകള്‍ ഭാഗങ്ങളില്‍ നിന്നുള്ള സിംഗ്ഫോസ് ഗോത്രക്കാര്‍ ചൈനക്കാര്‍ക്ക് വളരെ മുമ്പേ ചായയ്ക്ക് സമാനമായ ഒരുതരം പാനീയം കുടിച്ചിരുന്നതായിട്ടാണ് ചരിത്രം പറയുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ‘കാമെലിയ Read More…

Crime

ഫാക്ടറിയില്‍ ഒപ്പം ജോലി ചെയ്യുന്ന സ്ത്രീയുടെ നാലു വയസ്സുള്ള മകളെ പീഡിപ്പിച്ചു; ആസ്സാംകാര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളികളുടെ മകളെ അന്യസംസ്ഥാന തൊഴിലാളികള്‍ പീഡനത്തിന് ഇരയാക്കി. കുറുപ്പംപടിയിലെ പ്ലൈവുഡ് സ്ഥാപനത്തില്‍ വെള്ളിയാഴ്ചയാണ് നാലു വയസ്സുള്ള കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ അസം സ്വദേശികളായ സജലാല്‍, ഉബൈദുള്ള എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികളായ അസം സ്വദേശികള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹപ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ പെണ്‍കുട്ടിക്കൊപ്പം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. മറുനാടന്‍ തൊഴിലാളികളുടെ മകളാണ് ഇര. പ്രതികളെ Read More…