Celebrity

അനുമോൾ ആദിലയെ ഉമ്മവച്ചതിൽ പ്രശ്നമില്ല; ഞാനും ജിസേലും ഒരു കട്ടിലിൽ കിടന്നപ്പോൾ പ്രശ്നം: ആര്യൻ

അനുമോൾ ആദിലയെ ഉമ്മവച്ചിട്ടുണ്ടെന്ന് ആര്യൻ. താനും ജിസേലുമായുള്ള പ്രശ്നം സദാചാരവാദമാണ്. അനുമോൾക്കും ആദിലയ്ക്കും ഒരു കട്ടിലിൽ കിടക്കാം. പക്ഷേ, താനും ജിസേലും കട്ടിലിൽ കിടന്നതാണ് പ്രശ്നമായതെന്നും ആര്യൻ പറഞ്ഞു. ബിഗ് ബോസിൽ നിന്ന് പുറത്തായതിന് ശേഷം ഏഷ്യാനെറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രതികരണം. അനുമോൾ സദാചാരം കൂടുതൽ കളിക്കുന്ന ഒരു കുട്ടിയാണെന്ന് ആര്യൻ പറഞ്ഞു. ചിന്താഗതി കുറച്ച് അങ്ങനെയാണ്. അനുമോൾക്ക് ആ വീട്ടിൽ നിന്ന് ഗോസിപ്പ് വേണം. കാണാത്ത കാര്യം പറയരുത്. 72 ക്യാമറ ഉണ്ട്. അനുമോളുടേത് Read More…