Lifestyle

ഈ ലോകം എങ്ങോട്ടാണ് … ? മനുഷ്യനെ തോൽപ്പിക്കും റോബോട്ടുകളുടെ കാലം ഇനി അതിവിദൂരമല്ല

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്ന്റെ വരവോടുകൂടി എല്ലാ മേഖലയിലും മനുഷ്യന്റെ പകുതി ജോലി കുറഞ്ഞു കിട്ടി എന്ന് തന്നെ പറയാം. ക്ലാസ് എടുക്കുന്നതിന് ആയാലും ന്യൂസ് വായിക്കുന്നതിനായാലും എ ഐ മുന്നിൽ തന്നെയുണ്ട്. ഇപ്പോഴിതാ വീണ്ടും എ ഐ സംബന്ധിച്ച ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. യുഎസ് ആസ്ഥാനമായുള്ള ഒരു ടെക് കമ്പനിയായ റിയൽബോട്ടിക്സ് പുതുവർഷം പിറന്നപ്പോൾ പുതിയൊരു സമ്മാനവും ആയിട്ടാണ് എത്തിയത്. 2025-ൽ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ ആര്യ എന്ന പേരിലുള്ള Read More…

Featured The Origin Story

തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ലോകത്തിലെ ആദ്യത്തെ AI സ്ഥാനാർത്ഥി; ഇനി AI രാഷ്ട്രീയവും

AI രാഷ്ട്രീയം എന്നാല്‍ മലയാളിയുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പുരാഷ്ട്രീയമാണ്. എന്നാല്‍ ഇത് സംഭവം വേറെയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ലോകത്തിലെ ആദ്യത്തെ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്ഥാനാർത്ഥിയെ പരിചയപ്പെടൂ. സ്ഥാനാർത്ഥി AI സ്റ്റീവ് ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. അതും രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തുവാനായി. AI അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഓട്ടോമേറ്റഡ് കസ്റ്റമർ സർവീസ്, AI വാർത്താ അവതാരണം, വെർച്വൽ Read More…

Uncategorized

ചതിച്ചത് കൂട്ടുകാരോ ? 9-ാം ക്ലാസുകാരിയുടെ എഐ നിര്‍മിത നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ എ ഐ നിര്‍മിത നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കി. ബെംഗളൂരുവിലാണ് സംഭവം നടന്നത്. ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപെട്ടത് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലാണ്. പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെടുത്താണാണ് നഗ്ന ചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തന്നെ ഒപ്പം പഠിക്കുന്ന മറ്റൊരു സഹപാഠിയുടെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന് പിന്നില്‍ ഇന്‍സ്റ്റഗ്രാമിലെ തന്നെ ഇതെങ്കിലും സുഹൃത്തുക്കളാകാമെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടിയുടെ Read More…