മനുഷ്യരുടെ ഇടങ്ങള്‍ എഐ ബോട്ടുകള്‍ കൈയ്യടക്കുന്ന കാലം അത്ര വിദൂരമല്ല. അതിസുന്ദരികളായ എഐ അപ്‌സരസുകള്‍ കാമുകിമാരുടെയും നിശാസുന്ദരികളുടേയും റോളുകള്‍ കൈകാര്യം ചെയ്തു തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥത്തില്‍ ഇല്ലാത്തവരും ഉണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നവരുമായ ഇവര്‍ക്കായി സൗന്ദര്യമത്സരവും രൂപപ്പെടുകയാണ്. 20,000 ഡോളര്‍ സമ്മാനത്തുക വരുന്ന എഐ ജനറേറ്റഡ് മോഡലുകളുടെ സൗന്ദര്യ മത്സരം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ ഫാന്‍വ്യൂ ആണ്. എഐ സുന്ദരികളുടെ സൗന്ദര്യം, സാങ്കേതിക മികവ്, വേഷം എന്നിവയെല്ലാം വിലയിരുത്തിയാകും Read More…
Tag: artificial intelligence.
ഈ സുന്ദരി റീയലല്ല ; സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ആരാധകര്‍; ഇനി ടെലിവിഷന്‍ പരിപാടിയും അവതരിപ്പിക്കും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്ന ആകര്‍ഷകമായ ഡിജിറ്റല്‍ ഇന്‍ഫ്‌ലുവന്‍സര്‍ ആല്‍ബ റെനൈ, സ്പെയിനിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ‘സര്‍വൈവര്‍’ ന്റെ ഒരു പ്രത്യേക സെഗ്മെന്റിന്റെ അവതാരകയാകാന്‍ ഒരുങ്ങുന്നു. ടെലിവിഷന്‍ ഭീമനായ മീഡിയസെറ്റ് സ്പെയിനിന്റെ അനുബന്ധ സ്ഥാപനമായ ബീ എ ലയണ്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സൃഷ്ടിച്ച ആല്‍ബ റെനൈ ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലധികം ആരാധകരെ ആകര്‍ഷിച്ച് ഇന്‍സ്റ്റാഗ്രാം സെലിബ്രിറ്റിയായി മാറിയിരിക്കുകയാണ്. യഥാര്‍ത്ഥമല്ലെങ്കിലും ളരെ സുന്ദരിയായ യുവതിയുടെ ഇമേജാണ് ആല്‍ബ റൈന എന്ന നിര്‍മ്മിതബുദ്ധി സുന്ദരിയ്ക്ക്. 350 യുവാക്കളുടെ ഒരു ഫോക്കസ് Read More…